ഈച്ച
കൊതിയൂറുന്നഗന്ധം പിൻതുടർന്നെത്തിയതാണ് ഈച്ച. മണത്തിൻ്റെവഴി മരണത്തിലേക്കുള്ള വഴിയായപ്പോൾ മാധുര്യം മനസ്സിലോർത്തു പാറിയെത്തിയതും പഴച്ചാറിൽ മുങ്ങിയതും ഞൊടിയിടയിൽ കഴിഞ്ഞു. കാഴ്ചമങ്ങുമ്പോൾ കൂട്ടുകാരുടെ ചിറകടിയൊച്ചകൾ അടുത്തുവരുന്നത് കേട്ടു. അരുതെന്ന് പറയാൻ ആകുന്നില്ലല്ലോ… xxxxx xxxxx xxxxx ” അമ്മേ… ജ്യൂസില് ഈച്ച വീണു” കുട്ടിയുടെ സ്വരത്തിൽ നിരാശ.” അതെടുത്ത് കളയ് മോനെ… അമ്മ വേറെ കൊണ്ട്വരാം…” xxxxx xxxxx xxxxx കുട്ടിനീട്ടിയെറിഞ്ഞ ജ്യൂസ് മുറ്റത്ത് ചിതറിവീണു. മരണത്തിൽ നിന്ന് കഷ്ടിച്ചുരക്ഷപ്പെട്ട ഈച്ച കുഞ്ഞിന്Continue Reading





















