ഹിന്ദുമത ക്ഷേത്രങ്ങൾ സർക്കാർ പിടിച്ചെടുക്കുന്നു, സഹോദര മതസ്ഥരെ തൊടുന്നതേയില്ല; എന്താണ് യാഥാർത്ഥ്യം
ആർ.എസ്.എസ്സിനോടും ബി.ജെ.പി.യോടും കടുത്ത എതിർപ്പുള്ളവരും ഇടതുപക്ഷ മനസ്ഥിതിയുള്ളവരും വരെ ചെറുതായൊന്ന് നെറ്റി ചുളിച്ച് ചോദിക്കുന്നു ‘എന്നാലും മാഷേ, ഹിന്ദു ക്ഷേത്രങ്ങൾ മാത്രം ഇങ്ങനെ സർക്കാർ ഏറ്റെടുക്കുന്നത് ശരിയാണോ ? ഹിന്ദു മത വിശ്വാസികളുടെ പണമെല്ലാം കൊണ്ടു പോകുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ എന്താണ് മറ്റ് സഹോദര മതസ്ഥരുടെ പള്ളികളേയും അവരുടെ നേർച്ചപ്പെട്ടികളേയും വെറുതെ വിടുന്നത് ? ഇതു ശരിയാണോ ?’ എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ? ഹിന്ദുക്കളൊന്നിക്കണമെന്നും മതേതര സർക്കാരുകൾക്കെതിരെ രംഗത്ത് വരണമെന്നുമാണ് സംഘപരിവാരക്കാരുടെ ആഹ്വാനംContinue Reading


















