EDITORIAL (Page 8)

ഓരോ അഞ്ചുവര്‍ഷവും കൂടുമ്പോള്‍ ജനാധിപത്യപ്രക്രിയയെ അടിമുടി പരിശോധിച്ചു വിലയിരുത്തേണ്ട നാം എല്ലാം മറന്ന് അതൊരു ഉത്സവമാക്കി ആഘോഷിച്ചു തീര്‍ക്കുന്ന ഒരു കാഴ്ചയാണ്‌ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആനയ്ക്ക് അതിന്‍റെ വലിപ്പം അറിയാനുള്ള ബുദ്ധിശക്തി ഇല്ലാത്തതിനാലാണ്‌ അത് മനുഷ്യന്‍റെ അടിമയായി മാറുന്നത് എന്നൊരു ധാരണ മനുഷ്യര്‍ക്കിടയിലുണ്ടല്ലോ. ഏതാണ്ട് ആ ആനയുടെ അവസ്ഥയാണ്‌ ജനാധിപത്യത്തില്‍ സമ്മതിദായകരായ നമുക്കുമുള്ളത്. ഓരോ കാലാവധിക്കാലത്തും നാം നടത്താതെ പോകുന്ന പ്രവൃത്തിപരിശോധന (performance audit) യാണ്‌, രാഷ്ട്രീയം മുഖ്യതൊഴിലായി സ്വീകരിച്ചിട്ടുള്ളContinue Reading

  വീണ്ടും രാജ്യത്ത് ഒരു പൊതു തെരഞ്ഞെടുപ്പ് നടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവം എന്ന് ഇതിനെ വിളിക്കാം. നൂറ്റിമുപ്പതു കോടിയിലധികം വരുന്ന ജനങ്ങളുടെ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പ്. അടുത്ത അഞ്ചു വർഷം നമ്മെ ആര് ഭരിക്കണം എന്ന തെരഞ്ഞെടുപ്പ്. പല സംസ്ഥാന നിയമസഭകളിലേക്കും ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നുണ്ട്. അങ്ങേയറ്റം വ്യത്യസ്തവും വൈവിധ്യപൂർണവുമായ ഒരു രാജ്യമാണ് ഇന്ത്യ. ഓരോ സംസ്ഥാനത്തിനും ചിലപ്പോൾ അതിനകത്തെ വ്യത്യസ്ത പ്രദേശങ്ങൾക്കും രാഷ്ട്രീയവുംContinue Reading

  ഒരു കാരണവശാലും ബി ജെ പി യുടെ നേതൃത്വത്തിലുള്ള 36 പാർട്ടി അംഗ ഭീമൻ സഖ്യത്തിന്  ജയിക്കാൻ കഴിയാത്ത ഒരു തിരഞ്ഞെടുപ്പ് അവരെക്കൊണ്ടു ജയിപ്പിച്ചേക്കാം എന്നതാണ് പ്രതിപക്ഷപാർട്ടികളുടെ ഏറ്റവും വലിയ വീഴ്ചയായി എനിക്ക് തോന്നുന്നത്. ഇതിന് പല കാരണങ്ങൾ പറയാം: സഖ്യകക്ഷികളെ ഉണ്ടാക്കുന്നതിലും തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതിലും കാണിച്ച അലംഭാവം, നേതാക്കളെ പോകട്ടെ- എന്തിനു വേണ്ടി, എന്തുകൊണ്ട്, എങ്ങിനെ പ്രവർത്തിക്കും എന്ന കാര്യത്തിൽ ഒരു പദ്ധതി അവതരിപ്പിക്കുന്നതിൽ ഉണ്ടായ കുറ്റകരമായContinue Reading

  അന്താരാഷ്ട്ര വനിതാ ദിനങ്ങൾ ഓരോന്നും വരുമ്പോൾ സ്ത്രീകളുടെ അധികാര പ്രവേശത്തെ കുറിച്ച് കൂടുതൽ ഗൗരവത്തോടെ നാം ആലോചിക്കാറുണ്ട്. 1938 ൽ അടുക്കളയിൽ നിന്ന് അരങ്ങത്തേക്കിറങ്ങുവാനും 1948ൽ തൊഴിൽ കേന്ദ്രത്തിലേക്ക് പ്രവേശിച്ച് സ്വാശ്രയത്വവും സ്വാഭിമാനവും ഉറപ്പിക്കുവാനും പ്രചോദനമേകിയ ചരിത്ര സംഭവങ്ങൾ ഏറെ ചർച്ച ചെയ്ത വർഷം കൂടിയാണ് കഴിഞ്ഞു പോയത്. പക്ഷേ, തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ സ്ത്രീ വീണ്ടും പെട്ടെന്ന് അദൃശ്യയാക്കപ്പെടുകയാണ്. സ്ഥാനാർഥി നിർണയ ഘട്ടമാകുമ്പോഴാണ് പൊതുരംഗത്തെ പുരുഷനിൽ നിന്ന് പൊതുരംഗത്തെContinue Reading

  ‘The politics of fear and resentment is now on the move. It is on the move at a pace that would have seemed unimaginable just a few years ago. I am not being an alarmist, I am simply stating the facts. Look around – strong man politics are onContinue Reading