EDITORIAL (Page 17)

കേരളത്തിന്‍റെ വഴികള്‍ – 11 കേരള രാഷ്ട്രീയ മാറ്റങ്ങളുടെ നാൾ വഴികൾ – 3 ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ അടിയന്തരാവസ്ഥക്ക് മുൻപും പിൻപും എന്ന് വേർതിരിക്കാൻ ആകും. പല സാമൂഹിക -സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങൾ ചില കാലഘട്ടത്തിൽ കാതലായ രാഷ്ട്രീയ മാറ്റങ്ങളും ലോകത്തെ പല രാജ്യങ്ങളിലും സംഭവിക്കാറുണ്ട്. 1945 -1950 ലോക രാഷ്ട്രീയ കാലാവസ്ഥയെ മാറ്റി മറിച്ച അഞ്ചു വർഷങ്ങൾ ആയിരുന്നു. ഇന്ന് കാണുന്ന ആഗോള സ്ഥാപനങ്ങൾ, അധികാര ശ്രേണികൾ എല്ലാംContinue Reading

കേരളത്തിലെ സാമ്പത്തിക-സാമൂഹിക മാറ്റങ്ങൾക്കൊപ്പം രാഷ്ട്രീയ പരിസരവും രാഷ്ട്രീയ പാർട്ടികളും കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലങ്ങള്‍ക്കുള്ളില്‍ വളരെയേറെ മാറി. രാഷ്ട്രീയ പ്രക്രിയകളും രാഷ്ട്രീയ പാർട്ടികളുടെ സാമൂഹിക ചുറ്റുവട്ടവും തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങളും പാടെ മാറി. ഇവയെക്കുറിച്ച്  ചില പ്രാഥമിക നിരീക്ഷണങ്ങൾ. സംസ്ഥാനത്തെ സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളുടെ തുടക്കം 1890 കളിലാണ്. ഇതിന് പ്രധാന കാരണം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന മുപ്പതു വർഷങ്ങളിൽ കേരളത്തിൽ തുടങ്ങിയ വിദ്യാലയങ്ങളും അതുവഴി വിദ്യാഭ്യാസത്തിന് സമൂഹത്തിൽ ഉണ്ടായContinue Reading

പൂർവ്വകല്പിതമായ വിധിയെ ജന്മവാസനപോലെ അനുസരിക്കുകയും സ്വജാതിയിൽപെട്ട പൂർവ്വികന്മാർ ചെയ്തുപോന്നിരുന്ന തൊഴിലിനെ യാന്ത്രികമായി പിന്തുടരുകയും ചെയ്തിരുന്ന മനുഷ്യൻ എന്ന ജീവിയിൽ നിന്നും, പൊതുസമൂഹത്തിന്‍റെ ഭാഗമായി സ്വയം നിർണ്ണയിക്കാൻ പ്രാപ്തിയുള്ള മനുഷ്യൻ എന്ന സാമൂഹ്യ ജീവിയിലേക്കുള്ള മലയാളിയുടെ പരിണാമം കേരളത്തിന്‍റെ ആധുനികതയുടെ ചരിത്രത്തിലെ ഒരു നിർണ്ണായക വഴിത്തിരിവാണ്. മനുഷ്യൻ എന്ന ധാരണ പുതതായി രൂപംകൊണ്ട മൂല്യബോധങ്ങളുടെ അടിസ്ഥാനത്തിൽ വികസിക്കുകയും, അതിനനുസൃതമായ നൈതികവും, നിയാമകവുമായ പൊതുകാഴ്ചപ്പാടുകൾ രൂപപ്പെടുകയും ചെയ്തത് ഈ ഘട്ടത്തിലാണ്. നവോത്ഥാനമെന്ന് പൊതുവെContinue Reading

കണക്കുകളനുസരിച്ച് ലോകത്ത് ഓരോ 4 മിനിട്ടിലും ഒരു സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ട്. ഇന്ത്യയിൽ, ഓരോ 20 മിനിട്ടിലും ഒരു സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ട്. എന്നിട്ടും, ഇത്തരം ഓരോ വാർത്തയും നമ്മെ, നിരന്തരം ഞെട്ടിച്ചുകൊണ്ടെയിരിക്കുന്നു. എത്ര നിഷ്കളങ്കരാണ് നാം. ഞെട്ടുന്നതിനേക്കാൾ നമ്മൾ തിരിച്ചറിയേണ്ട മറ്റു ചിലതുണ്ട്. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ‘എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നു’ എന്ന ചോദ്യത്തിന് നമ്മൾ കണ്ടെത്തുന്നത്, ‘എപ്പോഴൊക്കെ ആക്രമിക്കപ്പെടുന്നു’ എന്നതിൻറെ (ഏതോ ചില) ഉത്തരങ്ങളാണ്. സന്ധ്യ കഴിഞ്ഞ് ഇറങ്ങിContinue Reading

[pdfviewer width=”600px” height=”849px” beta=”true/false”]http://malayalanatu.com/wp-content/uploads/2016/04/bulletin-1.pdf[/pdfviewer] [pdfviewer width=”600px” height=”849px” beta=”true/false”]http://malayalanatu.com/wp-content/uploads/2016/04/bulletin-2.pdf[/pdfviewer]Continue Reading