വൈസ് ചാന്‍സലര്‍ക്കെതിരെ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ തുറന്ന കത്ത്
രോഹിത് വെമുലയുടെ ഇന്റിറ്റ്യൂഷണല്‍ മര്‍ഡറിനെതിരെ, വൈസ് ചാന്‍സലറായി ഡോ: അപ്പ റാവു മടങ്ങി വന്നതിനെതിരെ, ക്യാമ്പസിനകത്തെ ഭരണകൂടത്തിന്റെ അക്രമത്തിനെതിരെ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എഴുതുന്ന തുറന്ന കത്ത് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്ന നിലയ്ക്ക് മാര്‍ച്ച് 22ന് ഡോ: അപ്പാ റാവു വൈസ് ചാന്‍സലറായി തിരിച്ചു വന്നത് ഞങ്ങളെ ഭയപ്പെടുത്തി. ക്യാമ്പസിനകത്തെ പോലീസ് ഭീകരതയ്ക്ക് കാരണമായ ഈ പ്രകോപനത്തെ ആദ്യമേ ഞങ്ങള്‍ അപലപിക്കുന്നു. അതിനെത്തുടര്‍ന്ന് യൂണിവേഴ്സിറ്റി അടച്ചു പൂട്ടിയത് അസ്വീകാര്യവും,Continue Reading





















