നീ
ക്ഷണിക്കാതെ നിന്‍റെ നാമം എന്‍റെ മനസ്സിൽ വളരെ വൈകുന്നതുവരെ സ്ഥലം പിടിച്ചു , ഉറക്കത്തിലേയ്ക്ക് ഊളിയിട്ടപ്പോൾ ഞാൻ നിന്നെത്തന്നെ സ്വപ്നം കണ്ടുകൊണ്ടേയിരുന്നു , ഉണർന്നപ്പോൾ നിന്‍റെ നാമം എന്‍റെ ചുണ്ടിൽ , കണ്ണീർക്കണം പോലെ സ്നിഗ്ദ്ധവും ലവണരസം കലർന്നതും ;അതിലെ അക്ഷരങ്ങൾ പ്രകാശപൂരിതം വശീകരണംപോലെ മന്ത്രശക്തിപോലെ .അനുരാഗിയാകുന്നത് സ്വർഗ്ഗതുല്യമായ നരകംപോലെ പതുങ്ങിയ ശുഷ്കിച്ച ഹൃദയം ഒരു പുലി , വേട്ടയാടാൻ തയ്യാറായിരിക്കുന്നു തീക്കനലിന്‍റെ നക്കൽ തൊലിയുടെയടിയിൽ . എന്‍റെ ജീവിതത്തിലേയ്ക്ക്Continue Reading





















