LITERATURE (Page 74)

എന്റെ പ്രിയ ഭർത്താവ് ദിവാകരൻ ചേട്ടൻ ഇഹലോകവാസം വെടിഞ്ഞ വിവരം വ്യസന സമേതം എന്റെ കൂട്ടുകാരെ അറിയിക്കുന്നു…. അറുപത്തിയൊൻപത് വയസ്സുള്ള ദിവാകരന്റെ , നാല്പ്പത്തിയഞ്ചു പ്രായത്തിലെ കളർ ഫോട്ടോ ചേർത്ത്പദ്മിനിയെന്ന ഐഡിയിൽ ഒരു പോസ്റ്റ് . താപ്പോട്ട്,കമന്റ് ബോക്സിൽ നോക്കിയപ്പോൾനിമിഷങ്ങൾക്കകം ഒരു വാചകം വന്നിരിക്കുന്നു. ‘അഭിനന്ദനങ്ങൾ’(ഒരു വാക്കുപോലും പോസ്റ്റിയത് നോക്കാതെ, കമന്റ് ഹിസ്റ്ററി കൂട്ടുന്ന ഒരു വിരുതന്റെ പണി….) ” ആശംസകൾ”(മറ്റൊരു വിരുതൻ. സമാന ചിന്തകൻ.) വേറൊന്നിങ്ങനെ:“പിള്ളച്ചേട്ടൻ മരിച്ചു പോയിരുന്നെന്നാണ്Continue Reading

പ്രഭാതംനിവർന്നു നിരക്കവേഎന്റെ ജാലകത്തുറസുകളിൽകതിർക്കൈകൾ നീട്ടികാലഹരണപ്പെട്ട മനസ്സിൽഒന്നെത്തിനോക്കാൻവെമ്പുന്ന പകലോൻ! മനസ്സ്പ്രകാശവേഗവും കടന്ന്ഓരോ രാത്രിയിലുംആകാശത്തിനുമീതെസൂര്യനുമുമ്പേഎത്രയോ പ്രകാശവർഷമകലെകുതിച്ചിരിക്കും. വിഭജിക്കപ്പെട്ട നിറങ്ങളിൽമഴവില്ലുകൾ കണ്ടുകൊണ്ടേയിരിക്കും. മഴവിൽക്കാഴ്ച്ചകൾസ്വപ്നങ്ങളിൽവസന്തമൊരുക്കുകയായിരിക്കും. സൗന്ദര്യത്തെവർണ്ണിച്ചുവർണ്ണിച്ച്വസന്തത്തിൽ ഗ്രീഷ്മത്തെആഗിരണംചെയ്തുകൊണ്ടേയിരിക്കും. അപ്പോൾസ്പഷ്ടമായ സൗന്ദര്യത്തെവിചിത്രമായക്രമീകരണങ്ങളിൽപരിഷ്കരിച്ചുപരിഷ്കരിച്ച്സങ്കീർണമായൊരുകാലഹരണപ്പെടലിൽനിന്ന്വലിച്ചു താഴെയിടാൻഎത്തുന്നത്ഉദിക്കുന്ന സൂര്യനായിരിക്കും. കവർ : സി പി ജോൺസൺContinue Reading

വിപി ശിവകുമാർ എന്ന എഴുത്തുകാരനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? ദേശത്തിന്‍റെയും കാലത്തിന്‍റെയും പുരാവൃത്തങ്ങൾ കറുത്ത ഹാസ്യത്തിൽ കുറുക്കി മലയാളിയുടെ ഭാവനയുടെ ലോകത്തേക്ക് വിതറി വളരെ പെട്ടെന്നു തന്നെ അരങ്ങൊഴിഞ്ഞ പ്രതിഭയായിരുന്നു മലയാളത്തെ അതിശയിപ്പിച്ച വിപി ശിവകുമാർ. ആധുനിക മലയാള ചെറുകഥാലോകത്തെ ഒറ്റപ്പെട്ട ശബ്ദം, അദ്ദേഹത്തിൻ്റെ കഥകൾ മലയാളത്തിൽ വ്യത്യസ്തമായി അന്നും ഇന്നും നിലനിൽക്കുന്നു. വി പി ശിവകുമാർ “നമുക്കറിയാവുന്ന യാഥാര്‍ത്ഥ്യങ്ങളെ ഭാവനയാക്കി മാറ്റുകയും അതിലെല്ലാം വക്രിച്ച ചിരി ചേര്‍ക്കുകയും ആധുനികതയുടെ ഗൃഹാതുരവായനയെContinue Reading

മണിപ്പൂരില്‍എന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനിങ്ങ് സമതലത്തിലാണ്.യു പി യില്‍എന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനിങ്ങ് ദക്ഷിണേന്ത്യയിലാണ്.ഗുജറാത്തിലോ മഹാരാഷ്ട്രയിലോഎന്ത് നടക്കുന്നുവെന്നെനിക്കറിയേണ്ട,ഞാനിങ്ങ് കേരളത്തിലാണ്.കേരളത്തിലെന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനിങ്ങ് കണ്ണൂരിലാണ്.കണ്ണൂരിലെന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനിങ്ങ് കൂത്തുപറമ്പിലാണ്.കൂത്തുപറമ്പിലെന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനെന്‍റെ വീട്ടിലാണ്.വീട്ടിലെന്തു നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനെന്‍റെ മുറിയിലാണ്.വാതിലിലാരോ മുട്ടുന്നു.കതക് ഞാന്‍ തുറക്കില്ല.എനിക്ക് തീര്‍ച്ചയുണ്ട് മണിപ്പൂരാവും പുറത്ത്. കവർ : ജ്യോതിസ് പരവൂർContinue Reading

കേരളത്തിൽ….. ഉവ്വ്. വാളയാറിൽ 2 പെൺകുട്ടികൾ ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ടിട്ടുണ്ട്. മുതിർന്ന സി പി എം പ്രവർത്തകനോടും സാമാജികനോടും ബന്ധുത്വമുള്ള ആരോപിതനെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നത് ഒഴിവാക്കി പിണറായി വിജയന്റെ ഇടതു സർക്കാർ ഒതുക്കിയെന്ന് ജനസംസാരമുണ്ട്. നടിയെ നഗര മധ്യത്തിൽ പൊതു നിരത്തിൽ വെച്ചു ഉപദ്രവിച്ചു ക്യാമെറയിൽ പകർത്തി എന്നത് ഈ നാട്ടിൽ എല്ലാവര്ക്കും ബോധ്യപ്പെട്ട കാര്യമാണെങ്കിലും പ്രതിയെ സർക്കാർ ഇതുവരെയും ശിക്ഷിച്ചിട്ടില്ല. അത് ആസൂത്രണം ചെയ്തുവെന്ന് ആരോപണമുള്ള നടൻContinue Reading