ലേഖനം (Page 48)

ഉന്നത വിദ്യാഭ്യാസ അധ്യാപന രംഗത്ത്  സംഭവിക്കുന്ന ഗുണനിലവാരത്തകർച്ചയുടെ ഒരു സൂചന കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേക്കര്‍ പ്രകടിപ്പിച്ച  ആശങ്കയിൽ നിന്ന് മനസിലാക്കാനാവുo. അധ്യാപകരുടെ പ്രമോഷന്  ഗവേഷണപഠനം നിർബന്ധമാക്കുമ്പോൾ ഗവേഷണം ഏതു വഴിയിലൂടെയെല്ലാം  പോകുന്നു എന്ന  ആശങ്കയാണ്   അദ്ദേഹo പങ്കുവച്ചത്. ഒരധ്യാപകൻ കൂലിത്തൊഴിലുകാരനല്ല. അഭിരുചിക്കനുസരിച്ച് മാത്രം തിരഞ്ഞെടുക്കേണ്ട, നിലനിൽക്കേണ്ട ഒരിടമാണ്  അധ്യാപനം. ഏറെ ആസ്വദിച്ച് ചെയ്യുന്ന ഒരു കർമ്മം എന്ന നിലയിൽ അതിന്‍റെ സർഗാത്മകതയും ഉയർന്നു തന്നെContinue Reading

പ്രകൃതിവിരുദ്ധലൈംഗികതയ്ക്ക് നിരന്തരം പലർക്കും വഴങ്ങിക്കൊടുത്തുകൊണ്ട് തന്റെ ഇരട്ടസഹോദരന്റെ കൊലപാതകിയോട് പ്രതികാരം ചെയ്യുന്ന ഒരു പത്താംക്ലാസ്സുകാരന്റെ ചങ്കുറപ്പിന്റെ കഥയായി ‘പെണ്ണാച്ചി“യെ( മലയാളം വാരിക) വായിക്കാം. പക്ഷേ അത് ഒരു പ്രാഥമികമായ വായനമാത്രമേ ആവുകയുള്ളൂ. ഫ്രാൻസിസ് നൊറോണയുടെ ഇനിനുമുൻപ് വായിച്ച, കടവരാൽ, ഇരുൾരതി തൊട്ടപ്പൻ, എന്നിങ്ങനെയുള്ള കഥകൾ കൂടി ഓർമ്മയിൽ വരുമ്പോൾ ആ കഥകളുടെ ഭൂമികയും ഉള്ളറകളും അതിലെ മനുഷ്യരുടെ ജീവിതചിത്രവും വ്യക്തമാവും എന്ന് തോന്നുന്നു.  “തിന്നുക കുടിക്കുക അഹ്ലാദിക്കുക.“ഇത് മനുഷ്യന്റെ അടിസ്ഥാനപരമായContinue Reading

  തന്നെ നോക്കാനായി പള്ളിപ്പുറത്തുകാവിലമ്മ അയച്ചതാണ് ബീനയെ എന്നാണ് എന്‍റെ അമ്മ അവസാനനിമിഷം വരെയും പറഞ്ഞുകൊണ്ടിരുന്നത്. കോട്ടയം റെഡ്ക്രോസ് ഓഫീസില്‍ നിന്നും വന്ന ഹോംനേഴ്സ് ആണ് ബീന. അമ്മ ബീനയെ ധന്യ എന്നാണു വിളിച്ചത്. എങ്ങനെയാണ് അമ്മക്ക് ബീന ‘ധന്യ’ ആയതെന്നു വാക്കുകളില്‍ പകര്‍ത്തുവാന്‍ പ്രയാസമാണ്. ഒരിക്കലും അധികമാകാത്ത ഒരു പ്രത്യേകതാളത്തില്‍ ബീന അമ്മയെ സ്നേഹപൂര്‍വ്വം പരിചരിച്ചു. പുലര്‍കാലങ്ങളില്‍ അമ്മയുടെ മുഖം തലോടി. ഒരു മുടിയിഴ പോലും ജട കെട്ടാതെContinue Reading

ഇന്ത്യയിലെ രാഷ്ട്രീയക്കാർ , ഉയർന്ന സാങ്കേതികവിദ്യയിൽ ഭ്രമിച്ചു് രാജ്യത്തെ, ചുരുങ്ങിയത് സ്വന്തം സംസ്ഥാനത്തെയെങ്കിലും ആധുനികതയിലേക്കു തള്ളിക്കയറ്റാൻ വെമ്പുകയാണ് അതിനവർ അതിവേഗ സഞ്ചാര സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.ഇതിനി ടയിൽ സുരക്ഷിതത്വം, ചി ലവ് ചുരുക്കൽ ,ഇന്ത്യൻ സാഹചര്യങ്ങളിൽ ആകാവുന്ന യാത്രാ സൗകര്യങ്ങളുടെ ബാഹുല്യം എന്നിവ അവർ അവഗണിക്കുന്നു. രാഷ്ട്രീയക്കാരെ പ്രീതിപ്പെടുത്താനുള്ള ആവേശത്തിൽ സാങ്കേതിക വിദഗ്ധരും ഉദ്യോഗസ്ഥ വൃന്ദവും വിഷയത്തിൽ സത്യസന്ധ മായ മാർഗ നിർദേശങ്ങൾ നൽകുന്നില്ല എന്ന് മാത്രമല്ല ഇത്തരം പദ്ധതികളെContinue Reading

സാധാരണ രാഷ്ട്രീയ പാർട്ടികളെ പോലെയല്ല ആം ആദ്മി പാർട്ടി എന്നത് എതിർ കക്ഷികളടക്കം എല്ലാവരും ഒരേ സ്വരത്തിൽ അംഗീകരിക്കുന്ന വസ്തുതയാണ്. ശാക്തിക ചേരികൾ സൃഷ്ടിച്ചും ബലാബലം പരീക്ഷിച്ചും അവക്കായി കുതന്ത്രങ്ങൾ വരെ മെനഞ്ഞും പ്രയോഗിച്ചും ബാലറ്റ് പെട്ടിയിൽ എണ്ണം വർദ്ധിപ്പിക്കുക എന്നതല്ല ആം ആദ്മി പാർട്ടിയുടെ രീതി. അതിനാൽ തന്നെ ഒരു ഇലക്ഷനിലെ പരാജയം ആം ആദ്മിയെ ഭയപ്പെടുത്തുന്നില്ല. ഇതാ, മലയാളനാട്ടിൽ ജയഹരി എഴുതിയ “ദില്ലിയിൽ ആപ് തകരുമ്പോൾ” എന്നContinue Reading