തറവാടിത്ത പ്രഘോഷണങ്ങളും ചരിത്ര വസ്തുതകളും
സിവില്‍ സര്‍വീസ് പരിശീലക ക്ലാസില്‍ എസ്. ശ്രീജീത്ത്, ഐ പി എസ് നടത്തിയ പരമാര്‍ശം ഏറെ ചര്‍ച്ച ചെയ്യുപ്പെടുകയുണ്ടായല്ലോ. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ കേരളത്തില്‍ മരുമക്കത്തായം പുലര്‍ത്തിയിരുന്ന നായര്‍ തറവാടുകള്‍ മാതൃകാപരമായ ഒരു ജീവിതരീതി വെച്ചു പുലര്‍ത്തിയവരാണ്. മാത്രമല്ല തറവാട്ട് ജീവിതക്രമം മഹത്തരമായ ഒന്നാണെന്നുള്ള ആത്മഹർഷവും കൂടി അദ്ദേഹം പങ്കു വെക്കുന്നുണ്ട്. ഈ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മരുമക്കത്തായക്രമം പിന്തുടരുകയും, നമ്പൂതിരി സമുദായങ്ങളുമായ് ബന്ധപ്പെട്ട് ആശ്രിത ജീവിതം നയിക്കുകയും ചെയ്ത നായര്‍ തറവാടുകളുടെയുംContinue Reading





















