കവിത

എന്നെ നഷ്ടപ്പെടുമ്പോൾ… 

ന്നെ നഷ്ടപ്പെടുമ്പോഴെല്ലാം
പണ്ടു വന്ന വഴിയിൽ
പടർന്നു പന്തലിച്ച ഓർമ്മകളിൽ
നിഷ്കളങ്കത ചേർത്തു കെട്ടിയൊരു
ഊഞ്ഞാലിൽ
ഞാനെന്നെ
തിരഞ്ഞു ചെല്ലാറുണ്ട്.

പിന്നോട്ടു പോയി
കാലത്തിന്റെ കുളിരു കൂട്ടിപ്പിടിച്ച്
ഓർമ്മകളിലങ്ങനെ
ആടി-
യാടി
വരുന്നിടത്ത്
ഞാനെന്നെ വീണ്ടെടുക്കുന്നു

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.