നിരീക്ഷണം (Page 12)

ലോകം ഉറങ്ങുന്ന കാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന നീതിസംഹിതയായ മനുസ്മൃതി പരിഗണിക്കാതെയാണ് ഇന്ത്യൻഭരണഘടനക്ക് രൂപം നൽകിയതെന്ന് ഭരണഘടനാ ശില്പി അംബേദ്കർക്കെതിരെ നിശിതമായ വിമർശനം ഉന്നയിച്ചവരാണ് സംഘപരിവാർ ആചാര്യന്മാർ.സ്‌ത്രീ എക്കാലത്തും പുരുഷന്റെ സംരക്ഷണത്തിൽ മാത്രം കഴിയേണ്ടവളാണെന്നും അവൾ ഒരിക്കലും സ്വാതന്ത്ര്യം അർഹിക്കുന്നില്ലെന്നും പ്രഖ്യാപിക്കുന്ന മനുസ്മൃതി ആധുനിക ഇന്ത്യയുടെ നിയമസംഹിതയാവണം എന്നു സ്വപ്നം കാണുന്നവരുമാണവർ. രാഷ്ട്രീയ സ്വയം സേവകരുടെ എല്ലാ പ്രവർത്തനങ്ങളിലും പഥസഞ്ചലനങ്ങളിലും സ്ത്രീകൾക്ക് ഭ്രഷ്ടു കല്പിക്കപ്പെട്ടിട്ടിരിക്കുന്നതിനു കാരണവും ഈ മനുസ്മൃതി ഭക്തിയാണ്.രാജ്യ ചരിത്രത്തിൽContinue Reading

തൈവാലത്ത് നീലകണ്ഠദാസിന്റെയും ദേവയാനിയുടെയും മക്കളില്‍ ഒരാള്‍ക്കു ജോയ് എന്ന് പേര് കിട്ടിയത്, വരാനിരിക്കുന്ന വസന്തങ്ങളെ ധ്യാനിച്ച ഏതോക്കെയോ പ്രോട്ടീന്‍ ബോണ്ടിംഗിന്റെ പ്രവചനമാണോ എന്നറിയില്ല; അച്ഛനും സംസ്കൃതപണ്ഡിതനും ഒപ്പം സഹോദരന്‍ അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തില്‍ അംഗവും യുക്തിവാദിയുമായിരുന്ന നീലകണ്‌ഠദാസിന്റെ, ജാതിവ്യവസ്ഥയോടുള്ള പ്രതിഷേധം ആയിരുന്നു അത്. ദാസ്‌, ഫ്യൂഡല്‍ പാരമ്പര്യങ്ങളുടെ നടുവില്‍ ഒറ്റയ്ക്കൊരു ദീപസ്തംഭമായി മരണംവരെ നിലകൊണ്ടു. അച്ഛന്റെ അഗ്നിയില്‍നിന്നും താനേ കൊളുത്തിയ വൈലോപ്പിള്ളി പന്തമായിരുന്നു ജോയ്. ഷില്ലറുടെ ഓഡ് ടു ജോയ്Continue Reading

  ബിഷപ്പ് ഫ്രാൻകോയെ അറസ്റ്റ് ചെയ്‌താൽ എന്ത് സംഭവിക്കും? ജാമ്യം കിട്ടും. പിന്നെ എന്ത് സംഭവിക്കും? കേസ് നടക്കും. പിന്നെ? കേസ് നടന്നുകൊണ്ടേയിരിക്കും. ഹർജികൾ, പുതിയ കക്ഷികൾ, പുതിയ ആരോപണങ്ങൾ, പുനരന്വേഷണങ്ങൾ, CBI അന്വേഷണം, പുതിയ സാക്ഷികൾ, തെളിവുകൾ, കോടതിമാറ്റങ്ങൾ ഇവയെല്ലാം തുടർന്നുകൊണ്ടേയിരിക്കും.. ഈ സമയത്തെല്ലാം സർവ്വവിധ ആത്മീയ അധികാരങ്ങളോടും കൂടി മുളയ്ക്കൻ തലസ്ഥാനത് തുടരും, ആഘോഷമായ പാട്ടുകുർബാന നടത്തികൊണ്ടേയിരിക്കും.കാരണം കത്തോലിക്കാ സഭയുടെ വത്തിക്കാൻ മുതൽ ഇടവക വികാരികൾ വരെയുള്ളContinue Reading

നമ്മുടെ നാട് നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ ഉണ്ടായ സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ കടുത്ത നാശനഷ്ടങ്ങളില്‍ നിന്ന് കരകയറുവാന്‍ സര്ക്കാര്‍ സംവിധാനങ്ങളും  പൊതുജനങ്ങളും ഏകമനസ്സോടെ പൊരുതുകയാണ് . ജാതിയും മതവും രാഷ്ട്രീയ വേര്‍തിരിവുകളും മാറ്റി വച്ചുകൊണ്ട് അവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ് . ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍ പ്രളയബാധിതര്‍ക്കായി സഹായങ്ങള്‍ എത്തിക്കുന്നു ,സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നു . പ്രളയബാധിതര്‍ ഒറ്റയ്ക്കല്ല ഞങ്ങളെവരും കൂടെയുണ്ട് എന്ന സന്ദേശത്തോടെ മനുഷ്യനന്‍മ പരന്നൊഴുകുന്ന പ്രളയാതിജീവനത്തിന്‍റെContinue Reading

സ്വന്തം മുതുക് ചവിട്ടുപടിയാക്കി ക്കൊടുത്തിട്ടു, പ്രളയജലത്തില്‍ മുങ്ങിയ സഹോദരിമാരെ കരകയറ്റിയ താനൂര്‍ സ്വദേശി KP ജൈസല്‍ 27 കുട്ടികള്‍ കുടുങ്ങിപ്പോയ വീട്ടിനകത്തേക്ക് വള്ളം ഓടിച്ചുകയറ്റി രക്ഷപ്പെടുത്തിയ പൂന്തുറസ്വദേശി ചേലാളി എന്ന വള്ളത്തിലെ അനീഷ് , ജോണി എടത്വായില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ വൃദ്ധനെ കസേരയില്‍ എടുത്തുകൊണ്ട് നീന്തി വള്ളത്തില്‍ കയറ്റി സുരക്ഷിത സ്ഥലങ്ങളില്‍ എത്തിച്ച കര്‍മ്മലമതാ എന്ന വള്ളത്തിലെ ശക്തികുളങ്ങര സ്വദേശികളായ ജസ്റ്റിന്‍ ,ജോണ്‍ പതിനേഴ് ബ്രാഹ്മണ സഹോദരങ്ങളെ പത്തടി പൊക്കം വെള്ളത്തില്‍ നിന്നും ‘ദേഹത്ത് തൊടാതെ’ വള്ളത്തില്‍ കയറ്റി രക്ഷപ്പെടുത്തിയജീസസ് വള്ളത്തിലെ കൊല്ലം, വാടിContinue Reading