ഫ്രാൻകോയെ അറസ്റ്റ് ചെയ്‌താൽ ?
[dropcap]ബി[/dropcap]ഷപ്പ് ഫ്രാൻകോയെ അറസ്റ്റ് ചെയ്‌താൽ എന്ത് സംഭവിക്കും? ജാമ്യം കിട്ടും. പിന്നെ എന്ത് സംഭവിക്കും? കേസ് നടക്കും. പിന്നെ? കേസ് നടന്നുകൊണ്ടേയിരിക്കും. ഹർജികൾ, പുതിയ കക്ഷികൾ, പുതിയ ആരോപണങ്ങൾ, പുനരന്വേഷണങ്ങൾ, CBI അന്വേഷണം, പുതിയ സാക്ഷികൾ, തെളിവുകൾ, കോടതിമാറ്റങ്ങൾ ഇവയെല്ലാം തുടർന്നുകൊണ്ടേയിരിക്കും.. ഈ സമയത്തെല്ലാം സർവ്വവിധ ആത്മീയ അധികാരങ്ങളോടും കൂടി മുളയ്ക്കൻ തലസ്ഥാനത് തുടരും, ആഘോഷമായ പാട്ടുകുർബാന നടത്തികൊണ്ടേയിരിക്കും.കാരണം കത്തോലിക്കാ സഭയുടെ വത്തിക്കാൻ മുതൽ ഇടവക വികാരികൾ വരെയുള്ളContinue Reading


















