പ്രളയത്തിൽ ഒഴുകാത്ത നന്മ
2018-08-23
സ്വന്തം മുതുക് ചവിട്ടുപടിയാക്കി ക്കൊടുത്തിട്ടു, പ്രളയജലത്തില്‍ മുങ്ങിയ സഹോദരിമാരെ കരകയറ്റിയ താനൂര്‍ സ്വദേശി KP ജൈസല്‍ 27 കുട്ടികള്‍ കുടുങ്ങിപ്പോയ വീട്ടിനകത്തേക്ക് വള്ളം ഓടിച്ചുകയറ്റി രക്ഷപ്പെടുത്തിയ പൂന്തുറസ്വദേശി ചേലാളി എന്ന വള്ളത്തിലെ അനീഷ് , ജോണി എടത്വായില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ വൃദ്ധനെ കസേരയില്‍ എടുത്തുകൊണ്ട് നീന്തി വള്ളത്തില്‍ കയറ്റി സുരക്ഷിത സ്ഥലങ്ങളില്‍ എത്തിച്ച കര്മ്മലമതാ എന്ന വള്ളത്തിലെ ശക്തികുളങ്ങര സ്വദേശികളായ ജസ്റ്റിന് ,ജോണ്‍ പതിനേഴ് ബ്രാഹ്മണ സഹോദരങ്ങളെ പത്തടി പൊക്കം വെള്ളത്തില്‍ നിന്നും ‘ദേഹത്ത് തൊടാതെ’ വള്ളത്തില്‍ കയറ്റി രക്ഷപ്പെടുത്തിയജീസസ് വള്ളത്തിലെ കൊല്ലം, വാടിContinue Reading

















