INTERVIEW (Page 6)

മുഹമ്മയെ സിന്തറ്റിക് സാനിറ്ററി പാഡ് വിമുക്തമാക്കിയ പദ്ധതിയുടെ സീനിയർ പ്രോഗ്രാം ഓഫീസർ റീമ ആനന്ദുമായി പി എൽ ലതിക നടത്തുന്ന അഭിമുഖം റീമ അശോക് റീമ ആനന്ദ് .വായനക്കാർക്കുവേണ്ടി സ്വയം പരിചയപ്പെടുത്താമോ ? ഞാൻ പത്തനംതിട്ട സ്വദേശിയാണ് . ജന്തു ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും എം എഡും കരസ്ഥമാക്കിയിട്ടുണ്ട് . ഒരു ഹയർ സെക്കന്ററി സ്‌കൂൾ , കേന്ദ്രീയ വിദ്യാലയ, ചേർത്തല എസ് എൻ കോളേജ് എന്നിവിടങ്ങളിൽ അധ്യാപികയായി ജോലിContinue Reading

Continue Reading

യു ഏ ഇ യിലും നാട്ടിലും ശ്രദ്ധേയമായ പ്രദർശനങ്ങൾ നടത്തിയ ചിത്രകാരൻ പ്രസാദ് കാനത്തിങ്കലുമായി മുരളി മീങ്ങോത്ത്, മലയാളനാട് വെബ് മാഗസിന് വേണ്ടി നടത്തിയ അഭിമുഖം. പ്രസാദ് പ്രസാദ്, യു ഏ യിലെ പുറം വാസം അവസാനിപ്പിച്ച് നാട്ടിൽ എത്തിയിട്ട് ഗാലറിയൊക്കെ ആരംഭിച്ച ഘട്ടത്തിലാണ് കോവിഡ് കാലം വരുന്നത്. കോവിഡിന്റെ അടച്ചിടലിൽ ചിത്രകാരന്റെ പ്രതിസന്ധികളെക്കുറിച്ച് പറയൂ. മഹാമാരിയുടെ കാലത്ത് ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ട് നമ്മൾContinue Reading

തൊഴിൽ നഷ്ടങ്ങളുടെ കാലത്തു ഓരോ അടുക്കളയും ഒരു വരുമാനസ്രോതസ്സാവണമെന്നും ഓരോ മുറ്റവും കൃഷിഭൂമി യാവണമെന്നും തിരിച്ചറിയുന്ന മഹാമാരിക്കാലത്തു അത്യന്തം കാലിക പ്രസക്തിയുള്ള പുതു സംരംഭവുമായി കാലുറപ്പിക്കുന്ന ഒരു വനിതയെ പരിചയപ്പെടുത്താൻ സന്തോഷമുണ്ട്. കോയമ്പത്തുരിൽ 2018 ൽ ആരംഭിച്ച ചെറു വ്യവസായ സംരംഭമാണ് Annam flour and batter solutions. പോഷക സമൃദ്ധമായ ചെറു ധാന്യങ്ങൾ ഒറ്റക്കും വ്യത്യസ്ത മിശ്രിതങ്ങളായും പൊടി, മാവ്, റവ എന്നീ രൂപങ്ങളിൽ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നു.Continue Reading

(കഥാകൃത്ത് വിനോയ് തോമസുമായി പി കൃഷ്ണദാസ് നടത്തിയ സംഭാഷണം) ”One wants to tell a story, like Scheherezade, in order not to die. It’s one of the oldest urges in mankind. It’s a way of stalling death.” (Carlos Fuentes) മലയാളചെറുകഥയില്‍ ഭാവുകത്വപരമായ മാറ്റം കൊണ്ടുവന്ന കഥാകൃത്തുകളിലൊരാളാണ് വിനോയ് തോമസ്. കുട്ടികള്‍ക്കായുള്ള നാടകത്തിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച വിനോയ് തോമസ് ശ്രദ്ധേയനാവുന്നത്Continue Reading