ആര്‍.എസ്.എസ് ഐസിസിനെപ്പോലെയല്ല… ഉമര്‍ ചതിയില്‍ പെടുകയായിരുന്നു… എന്തുകൊണ്ടാണ് സിമിയെ നിരോധിച്ചത്?… ജെ.എന്‍.യു വിഷയത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഉമര്‍ ഖാലിദിന്റെ പിതാവ് സംസാരിക്കുന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ടിട്ടുള്ള ഉമര്‍ ഖാലിദിന്റെ പിതാവായ സയ്ദ് ഖാസിം റസൂല്‍ ഇല്യാസുമായി നടത്തിയ അഭിമുഖം. കഴിഞ്ഞ ദിവസം താങ്കളും, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ആര്‍ എസ് എസിനെ ഐസിസിനോട് താരതമ്യപ്പെടുത്തിയിരുന്നു. എന്താണ് ആ വിഷയത്തില്‍ താങ്കളുടെ കാഴ്ചപ്പാട്? അദ്ദേഹം പറഞ്ഞത് രണ്ട് എക്സ്ട്രീമിസ്റ്റുകളായ സംഘടനകളാണുള്ളത്. ഒന്ന് മിഡില്‍ ഈസ്റ്റിലെ ഐസിസും, മറ്റൊന്ന് നമ്മുടെ നാട്ടിലെ ആര്‍ എസ് എസും എന്നാണ്. ആ താരതമ്യം ശരിയാണെന്ന്Continue Reading




















