മാർച്ച് മാസത്തിലെ ഒരു ബുധൻ
പ്രണയം ശ്വാസംമുട്ടിപ്പിക്കുന്ന ഗോണി കയറുന്നു നിന്‍റെ കൈകളിൽ ഡാഫൊഡിൽ പൂക്കൾ വിടരുന്നു നിശ്ചലചിത്രത്തിൽ ചത്തിരിക്കുന്ന പൊൻമീൻ വീണ്ടും നീന്തിക്കളിക്കുന്നു ! പ്രണയം ശ്വാസംമുട്ടിപ്പിക്കുന്ന ഗോണി കയറുന്നു നീ എന്‍റെ കൈകളിൽ വിടരുന്നു .Continue Reading





















