പൂമുഖം LITERATURE മാർച്ച് മാസത്തിലെ ഒരു ബുധൻ

മാർച്ച് മാസത്തിലെ ഒരു ബുധൻ

 

പ്രണയം ശ്വാസംമുട്ടിപ്പിക്കുന്ന ഗോണി കയറുന്നു
നിന്‍റെ കൈകളിൽ ഡാഫൊഡിൽ പൂക്കൾ വിടരുന്നു
നിശ്ചലചിത്രത്തിൽ ചത്തിരിക്കുന്ന പൊൻമീൻ
വീണ്ടും നീന്തിക്കളിക്കുന്നു !
പ്രണയം ശ്വാസംമുട്ടിപ്പിക്കുന്ന ഗോണി കയറുന്നു
നീ എന്‍റെ കൈകളിൽ വിടരുന്നു .

Comments
Print Friendly, PDF & Email

You may also like