ജയിൽ മുറി നമ്പർ 8
മുസ്തഫ അബു സ്‌നീനെഹ് എന്റെ അച്ഛനുമാത്രമേ അറിയൂ , എന്ത് വാർത്തയാണ്ആ ചെറിയ ട്രാൻസിസ്റ്റർ റേഡിയോയിൽ നിന്ന് കേട്ടതെന്ന്.അച്ഛനും അദ്ദേഹത്തിന്റെ വിരലിലെണ്ണാവുന്ന സഖാക്കളും .അതിനു സാക്ഷിയായി ഞാൻ ഇല്ലായിരുന്നുറാംല ജയിലിൽ. 1ആരും തന്നെയില്ലായിരുന്നു ,എന്റെ അച്ഛനും അദ്ദേഹത്തിന്റെ സഖാക്കളും ഒഴിച്ച് .എനിക്ക് അനുമാനിക്കാനേ കഴിയുഎന്ത് വാർത്തയാണ് അദ്ദേഹം കേട്ടതെന്ന്.ബെയ്‌റൂട്ടിൽ നിന്നുമുള്ള പിൻവാങ്ങൽസദാത്തിന്റെ കെനസ്സറ്റിലുള്ള2 പ്രസംഗം‘ഞങ്ങൾ സന്ദര്‍ഭോചിതമായനടപടികൾ സ്വീകരിക്കും.’റ്റാമുസ് 3 ന്യുക്ലിയാർ പ്ലാന്റിൽ ബൊംബിടൽഅതും ഇതുമൊക്കെ ഒരു ‘ചോപ്പ് രേഖ’യാണ്എനിക്കവരെ മനസ്സിൽContinue Reading





















