നമുക്ക് വേണ്ടത് സ്നേഹ സംവാദങ്ങൾ
അങ്ങിനെ ജനുവരി 9ന് ഇസ്ലാം മത പ്രബോധകൻ എം.എം. അക്ബറും പ്രശസ്ത യുക്തിവാദിയും എക്സ് മുസ്ലീമും ആയ ഇ. എ. ജബ്ബാറും ഗോദയിൽ ഏറ്റുമുട്ടുകയാണ്. മതവും മത നിഷേധവും തമ്മിലുള്ള, വിശ്വാസവും അവിശ്വാസവും തമ്മിലുള്ള, ദൈവത്തിന് സമ്പൂർണ്ണമായി കീഴടങ്ങുന്നവരും ദൈവത്തിന്‍റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നവരും തമ്മിലുള്ള സംവാദം.. തീ പാറും, തീർച്ച….! ജബ്ബാറും അദ്ദേഹത്തിന്‍റെ അനുയായികളായ യുക്തിവാദികളും അക്ബറിനെ ജബ്ബാർ മലർത്തിയടിക്കുന്നതും, അക്ബറിന്‍റെ അനുയായികളായ കുറേപേരെങ്കിലും മതവിശ്വാസം ഉപേക്ഷിച്ച്Continue Reading





















