ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം
ജമാഅത്തെ ഇസ്ലാമി എന്ന മത സംഘടനക്കു ഇസ്ലാമിക ദർശനത്തിലൂന്നിയ ഒരു രാഷ്ട്രീയമുണ്ട്. അതിന്റെ സ്ഥാപകൻ ഒരു hardcore ഇസ്ലാമിസ്റ്റ് തന്നെ ആയിരുന്ന അബുൽ ആലാ മൗദൂദി ആയിരുന്നല്ലോ. ഇസ്‌ലാമിക രാഷ്ട്രങ്ങളിൽ അത്തരം രാഷ്ട്രീയ പ്രവർത്തനം എളുപ്പമാണെങ്കിലും, ബഹുസ്വരസമൂഹമായ ഇന്ത്യയിൽ അതത്ര എളുപ്പമല്ല. ഒന്നാമത് ഇസ്‌ലാം ഇവിടെ ഒരു ന്യൂനപക്ഷമാണ്, രണ്ടാമത് അവരിൽ തന്നെ വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഒരു പാട് അവാന്തരവിഭാഗങ്ങളുണ്ട്. അവർക്കൊക്കെ സംഘടനകളുമുണ്ട്. അപ്പോൾ ജമാ അത്തുകാർ നേരിട്ട് രാഷ്ട്രീയംContinue Reading

















