ജയ് കിസാൻ
ആറുമാസം കടന്ന പ്രതിഷേധ സമരത്തിൽ ഐതിഹാസികമായ ദൃഢ നിശ്ചയമാണ് കർഷകർ പ്രദർശിപ്പിക്കുന്നത്. കിടങ്ങുകൾ കുഴിച്ചും മുൾവേലികൾ പണിതും അള്ളു വെച്ചും ഭടന്മാരെ വിന്യസിച്ചും സർക്കാർ തങ്ങളുടെ അക്രമകാരികത വെളിപ്പെടുത്തുകയാണ് എല്ലാ വിനിമയ മാര്‍ഗ്ഗങ്ങളും വിച്ഛേദിക്കുമ്പോഴും മേൽ സന്നാഹങ്ങളുടെ ചിത്രം പ്രദർശിപ്പിക്കുന്നതിൽ ശ്രദ്ധവെക്കുന്നു ഈ ഭരണകൂടം ഏതറ്റം വരെയും പോവാൻ സന്നദ്ധമാണ് എന്ന് ഭീഷണമായി വിളംബരം ചെയ്യുകയാണ് ഒക്ടോബര്‍ വരെ തങ്ങൾ സമരം തുടരുമെന്നും അതുവരെയുള്ള കരുതൽ ശേഖരങ്ങൾ തങ്ങൾക്കുണ്ടെന്നും കർഷകർContinue Reading





















