യഹൂദിയായിലെ ഒരു ഗ്രാമത്തില്‍….
കാഞ്ഞങ്ങാട് നവരംഗ് ഹോട്ടൽ കെട്ടിടത്തിന് മുകളിൽ കത്തുന്ന വലിയ ചുവന്ന നക്ഷത്രവിളക്കിലൂടെ ആയിരുന്നു അന്നൊക്കെ ക്രിസ്മസിന്റെ വരവറിഞ്ഞിരുന്നത് . നക്ഷത്രമായി ഉദിച്ചുയരുന്ന രക്ഷകൻ. പല വീടുകളിലും ക്രമേണ നക്ഷത്രത്തിന്റെ വെള്ളിപൂക്കൾ പൂത്ത് തുടങ്ങും. കാഞ്ഞങ്ങാട് ജോളി ബേക്കറിയിൽ പല നിറത്തിലും ആകൃതിയിലും കേക്കുകൾ വന്നു നിറയും. ചില്ലലമാരകളിൽ അവ കൊതിപ്പിച്ച് നിറഞ്ഞ് നിൽക്കും . ദുർഗ ഹൈസ്കൂൾ വിട്ട് അമ്പലത്തറ ബസിനു വേണ്ടി ബസ് സ്റ്റാന്റിൽ കാത്ത് നിൽക്കുമ്പോൾ അതിന്റെContinue Reading




















