ജയ്പൂർ മുതൽ ജൈസാൽമീർ വരെ
ഇഇക്കഴിഞ്ഞയാഴ്ച ഇന്ത്യാ പാക് അതിർത്തിയിൽ നിന്ന് ഏതാണ്ട് മുന്നൂറു കി മി മാത്രം അകലെയുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലായിരുന്നു ഞാൻ. ഒരു മിലിട്ടറി നഗരം കൂടിയായ ജൈസാൾമീരിൽ. ഒപ്പം അഞ്ചു സുഹൃത്തുക്കളും. എല്ലാ വർഷവും ചരിത്രമുറങ്ങുന്ന ഏതെങ്കിലും ഒരു ഇന്ത്യൻ നഗരം ഒരുമിച്ചു സന്ദർശിക്കണമെന്നു തീരുമാനിച്ചതിനു ശേഷമുള്ള രണ്ടാം യാത്ര. കഴിഞ്ഞ വർഷം അജന്ത എല്ലോറ ഗുഹകളിലേക്കായിരുന്നു പോയത് , ഒരേപോലെ ചിന്തിക്കുന്ന ആറു മനുഷ്യർ-ഇരുപതു – ഇരുപത്തഞ്ചു വർഷമായുള്ളContinue Reading





















