ശബരിമല

ഈ കലാപം രണ്ട് സ്ത്രീകൾ ശബരിമല കയറിയത് കൊണ്ട് ഉണ്ടായതല്ല . തീർത്ഥാടന കാലത്തിൻറെ ആദ്യം സ്ത്രീപ്രവേശനത്തെ പാർട്ടി മുഖ പത്രത്തിൽ വൻ തലക്കെട്ട് നൽകി അനുകൂലിച്ച ബി ജെ പി , അപ്രതീക്ഷിതമായി നിലപാട് മാറ്റിയ അന്ന് മുതൽ സ്വരുക്കൂട്ടി തയ്യാറെടുത്തതാണ്. എണ്ണമറ്റ വാട്സ് അപ്പ് ഗ്രൂപ്പുകളിലൂടെ അർദ്ധ സന്ദേഹികളും പക്ഷ രഹിതരും ആയ വിശ്വാസികളെ ഉൽക്കണ്ഠപ്പെടുത്തി ആസൂത്രിതമായി സംഘടിപ്പിച്ചതാണ് .വാസ്തവമാണോ എന്നുറപ്പില്ല ത്രിപുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തുContinue Reading

ശബരിമല യുവതീ പ്രവേശന കേസിലെ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷ വിധിയാണ് രാജ്യം ചർച്ച ചെയ്യേണ്ടതെന്ന ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കും നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി നവോത്ഥാന സംരക്ഷണ സമിതി കേരള സർക്കാരിന്റെ പിന്തുണയോടെ നടത്തിയ വനിതാ മതിലിനും ശേഷം കേരളം മറ്റൊരു ചരിത്ര സംഭവത്തിനു കൂടി സാക്ഷ്യം വഹിച്ചിരിക്കുന്നു. 2018 സെപ്റ്റംബർ 28 ലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രകാരം ലഭ്യമായContinue Reading

നമ്മുടെ സംസ്ഥാനം അസാധാരണമായൊരു പരിതസ്ഥിതിയിലൂടെ കടന്നുപോവുകയാണ്. പ്രളയം കേരളത്തെ ഒന്നാകെ തകർത്തു കളഞ്ഞു.സ്ത്രീ പ്രവേശനവിധിയോടുള്ള അയ്യപ്പൻറെ കോപാഗ്നിയാണ് പ്രളയ കാരണമെന്നാണ് പ്രചരണം. ഹിന്ദു വർഗീയവാദികളാണ് ഇതിൻറെ ഉപജ്ഞാതാക്കൾ.സുപ്രീംകോടതിയുടെ മേലും വിധിപറഞ്ഞ ജഡ്ജിമാരുടെ മേലും പതിക്കുന്നതിന് പകരം ഈ കോപാഗ്നി കേരളത്തിലെ സാധാരണജനങ്ങളുടെ മേലും മനോഹരമായ പ്രകൃതിയുടെ മേലും വർഷിച്ചതിൻറെ യുക്തി അവർക്ക് വിശദീകരിക്കാനാവുന്നില്ല. പ്രളയം കേരളത്തെ അപ്പാടെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ അയ്യപ്പ കോപത്തെ ശമിപ്പിക്കാൻ ഇന്ന് കാണുന്നതുപോലുള്ള സംഘടിത നാമജപം ഒന്നുംContinue Reading

“നാം നമ്മുടെ കര്‍ത്തവ്യം നിര്‍വഹിക്കുക മാത്രമാണു ചെയ്തിട്ടുള്ളത്. ഈശ്വരന്റെ ഇരിപ്പിടങ്ങളായ ക്ഷേത്രങ്ങളില്‍ ഹിന്ദുക്കളില്‍ ഒരു വലിയ വിഭാഗത്തിനു അനേക നൂറ്റാണ്ടുകളായി പ്രവേശനമില്ലായിരുന്നു. അത്തരം ഒരു നിരോധനംകൊണ്ട് ഒരു കാലത്ത് വല്ല ഉപയോഗവുമുണ്ടായിരുന്നിരിക്കാമെങ്കിലും ഇപ്പോള്‍ അതുകൊണ്ട് പുരോഗതിയല്ല പ്രതിബന്ധം മാത്രമാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ അതുകൊണ്ടുണ്ടായ പ്രയോജനം എന്തുതന്നെയായിരുന്നാലും മനുഷ്യരാശിയോടു ചെയ്യുന്ന ഒരു അനീതിയാണു അതെന്നു നമുക്കു തോന്നി. ഹിന്ദുമതത്തില്‍ ഒരു കളങ്കമായിരുന്നു അതെന്നുള്ളത് സ്പഷ്ടമാണു. അതുകൊണ്ട് നാം വിളംബരം പുറപ്പെടുവിച്ചു.” യശസ്വിയുംContinue Reading

നൂറ്റാണ്ടുകളായി മതത്തിൽ തുല്യഅവകാശം ലഭിക്കുന്നതിനായി സ്ത്രീകൾ സമരത്തിലാണ്. പ്രാർഥിക്കുവാനുള്ള അവകാശം മാത്രമല്ല വിഷയം, എല്ലാ ഇടങ്ങളിലേക്കുമുള്ള  പ്രവേശനാവകാശം കൂടിയാണ്. അല്ക ഗാട്ഗിൽ എഴുതുന്നു. നവംബര്‍ 2015:  മഹാരാഷ്ട്രയിലെ ശനി ശിമ്ഗനപുര ക്ഷേത്രം. ഒരു മുതിര്ന്ന പെൺകുട്ടി സ്ത്രീകള്ക്ക് നിരോധനമുള്ള തുറന്ന മണ്ഡപത്തിലേക്ക് കയറിചെല്ലുകയും ശനിവിഗ്രഹത്തിൽ അർച്ച ന നടത്തി ഞൊടിയിടയിൽ രംഗം വിടുകയും ചെയ്യുന്നു. നിരുപദ്രവമെന്ന് തോന്നിയേക്കാവുന്ന ഈ സംഭവത്തിന്റെ പ്രത്യാഘാത മോ? വിറളി പിടിച്ച അമ്പല കമ്മിറ്റിയും വിശ്വാസികളുംContinue Reading