May 2026 (Page 2)

ശ്വസനത്തിനായി രക്തത്തെ ആശ്രയിക്കാത്തതുകൊണ്ട് കൂറകൾക്ക് (Cockroach) ഹീമോഗ്ലോബിന്റെ ആവശ്യമില്ല, അതുകൊണ്ട് തന്നെ അവയുടെ രക്തത്തിന് ചുവപ്പ് നിറവുമില്ല. ആ ദ്രാവകത്തെ ‘ബ്ലഡ്’ എന്നതിന് പകരം ഹീമോലിംഫ് എന്നാണ് വിളിക്കുന്നത്. ‘ഞങ്ങൾ കൂറകൾ’ എന്ന് സ്വയം പ്രഖ്യാപിച്ചു തെരുവിൽ ഇറങ്ങുന്ന ജെൻ സി – ജെൻ Z രാഷ്ട്രീയം അതുകൊണ്ട് തന്നെ ചോരത്തിളപ്പല്ല. മറിച്ച് പുതിയൊരു രാഷ്ട്രീയചിത്രം ഇന്ത്യയിൽ തെളിയുകയാണ്. ഔദ്യോഗികമായി ഒരു രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിക്കാൻ പോലും പ്രായം ആകാത്തContinue Reading

പണ്ട് കുട്ടിക്കാലത്ത് ഞാനൂ ഒരു കുഞ്ഞാവ ആരുന്നു. നാലഞ്ച് വയസൊക്കെയുള്ളൊരു കുഞ്ഞാവ. പക്ഷേലേ ഞാനൂ നിങ്ങളെയൊന്നും പോലെ ചീച്ചീ കുഞ്ഞാവയൊന്നൂല്ലാരുന്നു. ഫയങ്കര അനുശരണയൊക്കെയുള്ള കുട്ട്യാരുന്ന്. ഞാനൂന് അന്നേ പയങ്കര സഹജീവി സ്നേഹാരുന്നു. സരളാമ്മ ഞാനൂന് കുടിച്ചാൻ തര്ന്ന പാല് ചെടിക്കൊക്കെ കൊടുത്ത്, കാക്കയ്ക്കൊക്കെ കൊടുത്ത് സ്നേഹിക്കുവാരുന്നു. പക്ഷേലെ അത് കണ്ടിട്ടേ സരളാമ്മ സഹജീവി സ്നേഹംള്ള ഞാനൂന്റെ ചന്തിക്കിട്ട് പിച്ചുവാര്ന്ന്. സരളാമ്മ ഗുണ്ടയാര്ന്ന് ഗുണ്ട.. ഞാനൂ വലുതായ് മദർ തെരേസ ആകണ്ടതാര്ന്ന്.Continue Reading

By the time Maya turned thirty-eight, she had already learned that modern relationships came with user agreements nobody read carefully until after emotional damage occurred. Some men shouted, some disappeared, some attended therapy twice. One boyfriend once slapped her during an argument and cried before she did, which felt deeplyContinue Reading

തിരക്കുകളിൽ നിന്നുംഞാനെന്റെ കാലുകൾ വലിച്ചെടുക്കുന്നു,സ്വപ്നത്തിന്റെ ചുഴിയിൽ പെട്ട്ഉറക്കം ഞെട്ടിപ്പിടയുന്ന പോലെ. ഓർമ്മകളുടെ ജലത്താലം തന്നെഅവയുടെ വിശ്രമത്തിനൊരുക്കുന്നു. ഞാൻഅപ്പോൾ നക്ഷത്രങ്ങൾ കാണുന്നുസൂര്യനെ കാണുന്നേയില്ലആകാശത്തിന് നീലനിറം അപ്പോഴില്ലചോപ്പും വെള്ളയും ഇടകലർന്നവൈകുന്നേരത്തെമനസ്സ് തിരിച്ചുവിളിക്കുന്നു. ഇവിടെ സുഹൃത്തുക്കൾ വരാറില്ലതിരക്കിന്റെ ആയിരം ചക്രവണ്ടിയിൽഅവർ കുന്തിക്കുന്തി യാത്ര ചെയ്യുകയാവാം.അവർക്ക് മണം നഷ്ടപ്പെടുന്നത്അവരറിയുന്നില്ല,ഗുണം ഒഴിഞ്ഞുപോകുന്നതും.അവരുടെ പേരുകൾ കൊഴിഞ്ഞിരിക്കുന്നു ‘തിരക്ക്’ എന്ന് പുലമ്പുന്നത് ലോകം കേൾക്കുന്നു.തിരക്കുകളിൽ നിന്നുംഞാനെന്റെ കാലുകൾ വലിച്ചെടുത്തിരിക്കുന്നുപൂമുഖത്തെ വസന്തത്തിൽ കണ്ണുനട്ട്എന്റെ പേര് ഓർത്തെടുക്കുന്നു. കവർ : വിൽസൺ ശാരദContinue Reading

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ. എം എൽ എമാർക്കിടയിലെ വോട്ടെടുപ്പും മുതിർന്ന നേതാക്കളുമായുള്ള കൂടിയാലോചനകളും മാധ്യമചർച്ചകളും കൊടുമ്പിരിക്കൊണ്ട പത്ത് ദിവസങ്ങൾക്കൊടുവിൽ വോട്ടർമാരുടെ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രിസ്ഥാനത്തേയും നിർണയിക്കുന്ന അപൂർവമായ ഒരു രാഷ്ട്രീയ പ്രതിഭാസത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. ജനാധിപത്യത്തിന്റെ ഓരോ വാതിലും അടയുന്ന ഇന്ത്യൻ വർത്തമാന സാഹചര്യത്തിൽ ഇത് ഒരു ചരിത്ര മുഹൂർത്തമാണ്. വർഷങ്ങൾക്കു മുൻപ് മലമ്പുഴ മണ്ഡലത്തിൽ വി എസിനു സ്ഥാനാർത്ഥിത്വം നിഷേധിച്ചപ്പോൾ ജനം തെരുവിലിറങ്ങി പന്തംContinue Reading