മധുവിന്റെ സിനിമാലോകവും ചില കൂടിക്കാഴ്ചകളും
വീട്ടിലെ മുതിർന്നവർക്കിടയിൽ നിന്ന് ‘ചെമ്മീൻ’ എന്നവിഖ്യാത സിനിമയിലെ പരീക്കുട്ടിയുടെ സംഭാഷണങ്ങൾ അതേപടി ആരോ അനുകരിക ച്ചത് കുട്ടിക്കാലത്ത് ഞാൻ കേട്ടതാണ് മധുവെന്ന വിശ്രുത നടനെ കേൾക്കുന്ന ആദ്യനിമിഷങ്ങൾ! അന്നെനിക്ക് എട്ടോ ഒന്പതോ വയസ്സ് പ്രായം. മിമിക്രി എന്ന കലാരൂപം അന്ന് ഉണ്ടായിരുന്നോ എന്നറിയില്ല. പക്ഷെ ചെമ്മീനിലെ പരീക്കുട്ടിയെ നടന്‍റെ അതേ മാനറിസത്തോടെ പ്രണയ പാരവശ്യം കഴിയുന്നവിധം നെഞ്ചിലേറ്റിയാണ് അയാൾ അനുകരിച്ചത്. മധുവിന്റെ പരീക്കുട്ടി എന്നവർ പലവട്ടം പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്.Continue Reading





















