April 2025 (Page 3)

സമരൻ തറയിൽ രചിച്ച “വംശധാര “എന്ന നോവലിനെ കുറിച്ച് കോന്തപ്പൻ കാരണവരെ ചികിത്സിക്കാൻ പോകാൻ, ബ്രഹ്മശ്രീ കുഞ്ഞുമാമി വൈദ്യർ പരികർമ്മിയോട് മഞ്ചലെടുക്കാൻ പറയുന്ന കാലത്തു നിന്നും തുടങ്ങി വർഷങ്ങൾക്കിപ്പുറം കുറുപ്പിനേയും വാസുവിനേയും കൊണ്ട് വിമാനം റൺവേ വിട്ട് കടലിനു മുകളിലെ വിതാനങ്ങളിലേക്ക് പറന്നുയരുന്ന മറ്റൊരു കാലത്താണ് വംശധാരയുടെ അറ്റം ചെന്നു നില്ക്കുന്നത്. ‘വസൂരിപ്പുരയ്ക്കടുത്തായി ജീവന്റെ സാന്നിധ്യമില്ല. കൂരാക്കൂരിരുട്ട് ചൂട്ടുവീശിച്ചെന്നു. വെളിച്ചത്തുണ്ടുകളിൽ ചെറുചെറ്റപ്പുര തെളിഞ്ഞുവന്നു. ഒച്ചയോ അനക്കമോ ഉണ്ടായില്ല. മണലടിച്ചു കയറിയിട്ടുണ്ട്.Continue Reading

Meera walked into the village, her shawl fluttering like a loose kite. She carried no money. The rain tapped softly on the leaves, and her feet sank into the wet mud of the paddy fields. She was thirty-two, maybe thirty-three, her face lined with stories. The villagers watched her, curiousContinue Reading

ഇരുട്ടെനിക്ക് എല്ലാ അസ്വസ്ഥതകളിൽ നിന്നുമുള്ള അഭയമാണ്. അസ്വസ്ഥമായ മനസ്സും കണ്ണും തുറന്നു വച്ച് രാത്രിയിൽ കട്ടപിടിച്ച ഇരുട്ടിലേക്ക് വെറുതെ നോക്കിയിരിക്കും. മനസ്സ് അസ്വസ്ഥമാവുന്നതു രാത്രി മാത്രമാണോ? അല്ല.. പക്ഷേ, പകൽ അടക്കിവെച്ച സങ്കടങ്ങളും വേദനകളും നിസ്സഹായതയും എല്ലാ നിയന്ത്രണങ്ങളും വിട്ട് ഒഴുകിയിറങ്ങുന്നത് രാത്രിയിലാണ്. പരിചിതമായ മുഖങ്ങളിലെ അപരിചിതമായ ഭാവങ്ങൾ കണ്ടു പരിഭ്രമിക്കുമ്പോൾ ശബ്ദവും വെളിച്ചവും നിറഞ്ഞ ലോകത്തു നിന്ന് ഇരുണ്ട ഒരു കോണിലൊതുങ്ങാൻ കൊതിക്കും. വെളിച്ചത്തിൽ നിന്നകലാൻ ഇരുട്ടിലലിയാൻ… ആContinue Reading

ഇടത് പക്ഷ ചിന്ത എന്നത് കേരളത്തിൽ അവശേഷിക്കുന്ന ഇടത് മുന്നണിയുടെയോ അതിന് നേതൃത്വം കൊടുക്കുന്ന സിപിഐ (എം) എന്ന പാർട്ടിയുടെയോ കുത്തകയാണെന്നും അവർ ഇല്ലാതായാൽ പിന്നെ ഇടത് ചിന്ത എന്നത് കേരളത്തിൽ അന്യംനിന്നു പോകുമെന്നും ഉള്ള അവകാശവാദത്തിന്റെ അടിവേര് അറുക്കുന്നു എന്നതാണ് കേരളത്തിലെ ആശാ സഹോദരിമാർ നടത്തുന്ന സമരത്തിന് അധികമായ പ്രസക്തി നൽകുന്നത്. ചുവപ്പൻ വിപ്ലവ രാഷ്ട്രീയത്തിന്റെ അപചയവും അധഃപതനവും ലോകം കണ്ടതാണ്, ഇന്നും നമ്മുടെ അയലത്ത് കാണുന്നുമുണ്ട്. എന്നാൽContinue Reading

ആശമാരുടെ സമരം 50 ദിവസം പിന്നിട്ടിരിക്കുന്നു. നിരാഹാര സമരം രണ്ടാം ആഴ്ചയിലും തുടരുന്നു. ഇക്കഴിഞ്ഞ ദിവസം സ്ത്രീകളുടെ മുടി മുറിക്കൽ പ്രതിഷേധം ഉണ്ടായി. ഈ സമരം തുടങ്ങിയ ശേഷം പല സംസ്ഥാനങ്ങളിലും ആശമാരുടെ ഓണറേറിയം അതാത് സംസ്ഥാന സർക്കാരുകൾ വർധിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ പുതുച്ചേരി സർക്കാർ ഓണറേറിയം 18000 ആയി വർധിപ്പിച്ചു. കേരളത്തിലെ ഇടതു പക്ഷം എന്നവകാശപ്പെടുന്ന സർക്കാർ ഇപ്പോഴും ആശമാരുടെ സമരത്തെ കണ്ടില്ലെന്നു നടിക്കുകയാണ്. ആദ്യം അവർ ആശമാരുടെContinue Reading