April 2023 (Page 3)

ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു? ബി ആർ പി ഭാസ്കർ ഉത്തരം : എല്ലാക്കാലത്തും ഭരണവർഗ്ഗമാണ് ചരിത്രത്തിന്റെ അധിപന്മാർ. ഒരു പുതിയ ഭരണവർഗം ഉയരുമ്പോൾ അവർ അവരുടെ താല്പര്യത്തിനു അനുസരിച്ച് ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയുമൊക്കെ ചെയ്യുന്നു. എന്നാൽ പുതിയ സാങ്കേതികവിദ്യContinue Reading

ചോദ്യം : ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു? എൻ പി ആഷ്‌ലി ഉത്തരം : ചോദ്യം പരാമർശിക്കുന്ന രണ്ടു വിഷയങ്ങളും തമ്മിൽ അടിസ്ഥാനപരമായി പൊരുത്തക്കേടുണ്ട്. അതിരിക്കട്ടെ. 1999-2004 കാലഘട്ടത്തിൽ വാജ്പെയ് സർക്കാറിൽ ചരിത്രം മാറ്റിയെഴുതു ന്നതിനായി ചിട്ടപ്പെടുത്തിയ ഒരു ഇക്കോസിസ്റ്റം ഉണ്ടായിരുന്നു. ഇപ്പോൾContinue Reading

ചോദ്യം :ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു? അച്യുതൻ വടക്കേടത്ത് രവി ഉത്തരം : ചരിത്രം നമ്മൾ അറിഞ്ഞിരിക്കണം. അത് പഠിക്കേണ്ടതു തന്നെയില്ല എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. മാത്രമല്ല ചരിത്രത്തിൻ്റെ യഥാർത്ഥ പഠനം കുട്ടികളിൽ നിന്ന് ആരംഭിയ്ക്കണം. ചരിത്രം എന്നത് പൂത്താങ്കീരി കളിക്കുമ്പോലെയാണ്.Continue Reading

ചോദ്യം: ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും പാഠ പുസ്തകങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നൊരു കാലഘട്ടത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ചരിത്രം തന്നെ പഠിക്കേണ്ടതില്ലെന്നും അത് ജീവസന്ധാരണത്തിനു ഉതകില്ലെന്നും വരെ വാദങ്ങൾ ഉയരുന്നു. എങ്ങിനെ കാണുന്നു? കെ പി നിർമ്മൽകുമാർ ഉത്തരം: പുതുതലമുറയിൽ ചരിത്രവായന ഇല്ലാതായോ ? എങ്കിൽ , മനു എസ് പിള്ള എന്ന ഇരുപത്തിയാറുകാരൻ മലയാളി എന്തുകൊണ്ട് തിരുവിതാംകൂർ ചരിത്രം പഠിക്കാൻ ബ്രിടീഷ് മ്യൂസിയത്തിൽ പോയി ഈസ്റ്റ് ഇന്ത്യ കമ്പനിയുടെContinue Reading

ഗോലാൻ ഹൈറ്റ്സും , ‘ഡെഡ് സീ സ്‌ക്രോളും, ഡെഡ് സീയും ‘ഗോലാൻ ഹൈറ്റ്സി’നെ പറ്റി നാം കേൾക്കാൻ തുടങ്ങുന്നത് അറബ് ഇസ്രായേൽ യുദ്ധം മുതൽക്കാണല്ലോ. ചരിത്രാതീത കാലഘട്ടം മുതൽ ഗോലാൻ ഒരു പോർക്കളം ആയിരുന്നു. ഇസ്രായേലിലെ രാജാക്കന്മാരും ആധുനിക ഡമാസ്കസ്സിന്റെ പ്രാന്തപ്രദേശങ്ങളിൽ അധിവസിച്ചിരുന്ന അരാമിയൻസും തമ്മിൽ ഇവിടെ പലപ്രാവശ്യം ഏറ്റുമുട്ടിയിട്ടുണ്ട്. അതിനു ശേഷം അസ്സീറിയൻസും ബാബിലോണിയൻസും ഗോലാൻ കരസ്ഥമാക്കി . ബാബിലോണിയൻ ഭരണത്തിന് ശേഷം പേർഷ്യക്കാരുടെ അധീനത്തിലായി ഈ പ്രദേശം.Continue Reading