ഡോക്ടർ പി എം അലി

ജനനം എലൂരിൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നു ബിരുദം. ഇംഗ്ലണ്ടിൽ ഉപരിപഠനം. നാട്ടിലും ഇംഗ്ലണ്ടിലും സ്പെഷ്യലിസ്റ് ഡോക്ടർ ആയി ജോലി ചെയ്തു.ഒപ്പം അസോസിയേറ്റ് ഡീൻ ആയി ലണ്ടൻ ഡീനറിയിൽ ജോലി നോക്കി. വിരമിച്ചതിന് ശേഷം യാത്ര, വായന, തോട്ടപ്പണി എന്നിവ ഹോബികൾ

Translation :Dr Playiparambil Mohamed Ali Once upon a timeThe canal in front of our houseWas a bathing place ,Women around our villageUsed to come to have a bath there . When Kaliyamma appears thereFor her bath ,The whole place becomes silent. Pantana bushes , growing along the canal , bloomWhenContinue Reading

Sun no more seenHiding or hibernatingCloudy skyWeeping cloudWoodpigeonsNo more pairingLone squirrelSeeking acornsAlready buriedBut forgotten. Birds waitingFor the springTo think of loveOn the bench in the parkTwo young peopleCuddling and kissingMaking themselves warmYouth have no winterLove keep the cold awayLet us waitTill the cuckoos returnsLet us wait tillThe daffodils bloomLet usContinue Reading

ശരൽക്കാലം (autumn)ഇംഗ്ലണ്ടിൽ സെപ്റ്റംബർ , ഒക്ടോബർ , നവംബർ എന്നീ മൂന്ന് മാസങ്ങളിലാണ്. ശരല്ക്കാലാരംഭം മുതൽ പകൽ വെളിച്ചം കുറയുകയും രാത്രിയുടെ ദൈർഘ്യം കൂടുകയും ചെയ്യുന്നു. മനുഷ്യരേക്കാൾ കൂടുതലായി കാലാവസ്ഥയിലുള്ള മാറ്റം മനസ്സിലാക്കുന്നത് വൃക്ഷങ്ങളും പറവകളും മൃഗങ്ങളുമാണെന്നു തോന്നുന്നു. ശരല്ക്കാലാരംഭത്തിൽ ഇലകളുടെ നിറം മാറുന്നു. സൂര്യപ്രകാശം കുറഞ്ഞുതുടങ്ങുമ്പോൾ ഇലകളിലെ ക്ലോറോഫിൽ മരങ്ങൾ സ്വയം പിൻവലിക്കുന്നു. സസ്യങ്ങൾക്ക് ആവശ്യമായ ആഹാരം നിർമ്മിക്കുന്നത് ഫോട്ടോസിന്തസിസ് വഴിയാണല്ലോ. ആ പ്രക്രിയയ്ക്ക് സൂര്യപ്രകാശം അത്യാവശ്യമാണ്. സസ്യങ്ങൾക്കാവശ്യമായContinue Reading

ഗോലാൻ ഹൈറ്റ്സും , ‘ഡെഡ് സീ സ്‌ക്രോളും, ഡെഡ് സീയും ‘ഗോലാൻ ഹൈറ്റ്സി’നെ പറ്റി നാം കേൾക്കാൻ തുടങ്ങുന്നത് അറബ് ഇസ്രായേൽ യുദ്ധം മുതൽക്കാണല്ലോ. ചരിത്രാതീത കാലഘട്ടം മുതൽ ഗോലാൻ ഒരു പോർക്കളം ആയിരുന്നു. ഇസ്രായേലിലെ രാജാക്കന്മാരും ആധുനിക ഡമാസ്കസ്സിന്റെ പ്രാന്തപ്രദേശങ്ങളിൽ അധിവസിച്ചിരുന്ന അരാമിയൻസും തമ്മിൽ ഇവിടെ പലപ്രാവശ്യം ഏറ്റുമുട്ടിയിട്ടുണ്ട്. അതിനു ശേഷം അസ്സീറിയൻസും ബാബിലോണിയൻസും ഗോലാൻ കരസ്ഥമാക്കി . ബാബിലോണിയൻ ഭരണത്തിന് ശേഷം പേർഷ്യക്കാരുടെ അധീനത്തിലായി ഈ പ്രദേശം.Continue Reading

ഹൈഫയും സിസ്സേറിയയും സീ ഓഫ് ഗലീലിയിൽ നിന്നും ജറുസലേമിലേക്കുള്ള വഴിയിൽ പല പ്രധാനപ്പെട്ട സ്ഥലങ്ങളും ഞങ്ങൾ സന്ദർശിച്ചു.അതിൽ ഒന്ന് ഹൈഫ ആയിരുന്നു.ഹൈഫ പുരാതനമായ ഒരു പട്ടണം ആണ് . ഹൈഫയിൽ ആണ് ‘ബഹായി ‘വിശ്വാസികളുടെ പ്രധാനപ്പെട്ട ദേവാലയം നിലകൊള്ളുന്നത്. കാർമൻ മലയുടെ താഴ് വാ രത്തായി പണികഴിച്ചിട്ടുള്ളതാണ് ഈ പ്രധാന ദേവാലയം.ബഹായി എന്നൊരു നവീന മതം പത്തൊമ്പതാം നൂറ്റാണ്ടിൽ ഇറാനിൽ ആരംഭിച്ചു. ബഹായത്തുള്ള എന്ന് പേരുള്ള ഒരു മനുഷ്യനാണ് ഈContinue Reading