മരതകദ്വീപിന്റെ കഥാകാരന്
രണ്ടായിരത്തി പതിനൊന്നിലെ മേയ് മാസത്തില്‍ ക്രിക്കറ്റും ശ്രീലങ്കയും നിറഞ്ഞു നില്‍ക്കുന്ന ‘ചൈന മാന്‍ ‘ എന്ന പുസ്‌തകം വായിച്ചിട്ട് ഞാന്‍ ഷെഹന്‍ കരുണ തിലക എന്ന എഴുത്തുകാരന് ഒരു ഫേസ് ബുക്ക് മെസ്സേജ് അയച്ചു, ‘ചൈനമാന്‍ വായിച്ചു വളരെ ഇഷ്ടപ്പെട്ടു’ എന്ന്. ശ്രീലങ്കയുടെ കഥ പറയാന്‍ ഷെഹന്‍ ക്രിക്കറ്റ് എന്ന മാധ്യമം ഉപയോഗിക്കുകയായിരുന്നു ഈ പുസ്തകത്തില്‍. പ്രത്യക്ഷത്തില്‍ അല്ലാതെ കാലിക ശ്രീലങ്കന്‍ സമൂഹത്തിലെ പല കാര്യങ്ങളിലേക്കും ഈ നോവല്‍ വിരല്‍Continue Reading





















