August 2022 (Page 4)

ഞങ്ങൾ ഉറുമ്പുകളാണ്.ഞങ്ങൾക്കെവിടെയുംഒളിഞ്ഞും തെളിഞ്ഞുമിരിക്കാം.ഗതിമുട്ടിയാൽ ഒരു കടിമാത്രമാണ്ഞങ്ങളുടെ ഹീറോയിസം. ഞങ്ങൾതേനുറുമ്പുകൾ, നെയ്യുറുമ്പുകൾകട്ടുറുമ്പുകൾ കുനിയനുറുമ്പുകൾതീൻ മേശയിലും രസസഞ്ചാരികൾ.ഞങ്ങൾ കൂട്ടം തെറ്റിയാലുംപിരിഞ്ഞു പോകാത്ത തെരുവ്കുട്ടികളാണ്. വിശപ്പിന്റ നിഗൂഢമായഒളിവ് യുദ്ധങ്ങളിൽഞങ്ങളുടെ കറുത്ത അമ്മമാർഗർഭപാത്രത്തിലെഏഴാമത്തെ യാത്രയിൽ വെച്ച്വായിലേക്ക് മണ്ണുരുട്ടി തന്നിരുന്നു .ഞങ്ങൾമലയിടുക്കുകളിൽ ഒളിച്ചുകളിക്കുകയുംവേരുകൾക്കിടയിൽ പമ്മിയിരിക്കുകയുംവിശന്ന വയറുമായി ചക്രവാളത്തീയിലേക്ക്എടുത്തുചാടുകയും ചെയ്യുന്നവാനരക്കുട്ടികളെപ്പോലായിരുന്നു. ഞങ്ങൾകറുത്ത ഉറുമ്പുകൾകറുത്ത അമ്മമാരുടെകറുത്ത മെല്ലിച്ച കുട്ടികൾ.ഞങ്ങൾക്ക് ചരനിറത്തിലിരുണ്ടവലിയ ആകാരമുള്ള ചേരിയുണ്ടായിരുന്നു.ഒരു ദിനംകഴുത്തിൽ സ്വർണമാലയിട്ടവലിയ തലയുള്ള തടിച്ച സർപ്പംഞങ്ങൾക്കൊപ്പം സെൽഫി എടുക്കുകയുംമുട്ടായി തരുകയുംപിറ്റേന്ന് ഞങ്ങളെ ഒഴിപ്പിച്ച്ചേരി വിലയ്ക്ക് വാങ്ങുകയുംContinue Reading

12 നാൾ നീണ്ടു നിന്ന കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി. പ്രതീക്ഷ തെറ്റിക്കാതെ ഇന്ത്യൻ സംഘം 22 സ്വർണമുൾപ്പെടെ 61 മെഡലുകളുമായി നാലാമതായി ടേബിളിൽ ഫിനിഷ് ചെയ്തു. ഷൂട്ടിംഗ്-ആർച്ചറി ഇല്ലാത്തത് കൊണ്ട് ആദ്യ അഞ്ചിലെത്തുമോ എന്ന് സംശയിച്ചിരുന്നുവെങ്കിലും മികച്ച പ്രകടനത്തോടെ നമ്മൾ ആദ്യ അഞ്ചിൽ ഇടം നേടി. 12 പേർ മത്സരിക്കാനിറങ്ങി 12 പേരും മെഡൽ നേടിയ ഗുസ്തി ടീം ഗംഭീര പ്രകടനം ആണ് കാഴ്ചവെച്ചത്.6 സ്വർണം അവർ നേടി! 15Continue Reading

” എന്നും ഞാൻ ജീവിച്ചത് സാമ്രാജ്യത്ത വിരുദ്ധ ആശയങ്ങൾക്ക് വേണ്ടിയാണ് . സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് വേണ്ടിയാണ് . കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്ര പ്രതിബദ്ധതയ്ക്കും ജാഗ്രതയ്ക്കും സംഘടനാശുദ്ധിക്കും വേണ്ടിയാണ്.പാർട്ടിക്ക് അകത്തു ഞാൻ നിരന്തരം പോരാടിയത് . ആ പോരാട്ടത്തിൽ ഈ ആത്മകഥ പോലും എനിക്കൊരു ആയുധമായിട്ടുണ്ട് “ ഇന്നലെ മരിച്ച ബെർലിൻ കുഞ്ഞനന്തൻ നായർ എന്ന കമ്മ്യൂണിസ്റ്റിന്റെ ആത്മകഥയായ “പൊളിച്ചെഴുത്തി”ന്റെ ആമുഖ വരികളാണ് മുകളിൽ ഉദ്ധരിച്ചത് . പ്രത്യയ ശാസ്ത്രമില്ലാതെ അധികാരക്കൊതിContinue Reading

ആരും പറയാത്ത ഒരു ആശയത്തെ, ആരും അവതരിപ്പിക്കാത്ത വ്യത്യസ്തമായ ഭാഷണശൈലി കൊണ്ട് കഥയാക്കുകയാണെങ്കിൽ അതിന് കിട്ടുന്ന സ്വീകാര്യത വളരെ ഉയർന്നതാകും. അത്തരം കഥകളിൽ ആശയവും ആവിഷ്കാരവും മാത്രമല്ല ഭാഷയും പ്രയോഗങ്ങളും നാടകീയതയും വളരെ ഉയർന്നുനിൽക്കും. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ആയിരിക്കും അതിന്റെ അവതരണം. കഥാപാത്രങ്ങൾ വായനക്കാരൻ തന്നെയാകും. വായിച്ചു തീർന്നതിനു ശേഷം നിഷ്പ്രഭം ആകുന്നതാവുകയില്ല അതിൽനിന്നും കിട്ടുന്ന അനുഭൂതി. ചിലപ്പോൾ കഥ തീരുന്നിടത്ത് വായനക്കാരുടെ ഭാവനയാകും പ്രവർത്തിക്കുക. ചിന്തക്കും വികാരങ്ങൾക്കുംContinue Reading

കനത്തമഴ നനുത്ത വെയിലിനുബാറ്റൺ കൈമാറുകയായ്.അലസതയുടെ കമ്പളം പുതച്ച്പെയ്തൊഴിഞ്ഞ മഴയെപ്പുകഴ്ത്തി ഞാനെന്റെ ഉമ്മറപ്പടിയിൽ.. പലവഴി അലഞ്ഞു നടന്നിരുന്ന വന്ധ്യമേഘങ്ങൾ കൂട്ടം കൂടിയും തമ്മിലടിച്ചുംമിന്നൽപ്പിണർച്ചുരിക വീശിയുംയുദ്ധകാഹളം മുഴക്കവേകാർമേഘപ്പുടവയിൽ മഴവിൽച്ചിത്രംചേർന്നിരുന്ന ആകാശക്കമ്പളത്തിനു കരിവേഷപ്പകർച്ച..ദേവതാരുവിന്റ കൊമ്പിലെ കൂട്ടിൽ മുട്ടയിൽ നിന്നു പുറത്തേക്കെത്താൻവെമ്പൽ കൂട്ടുന്ന ഓമനകൾക്കരികെഭയന്ന അമ്മക്കുരുവിയെ ആരും കണ്ടില്ല അവളുടെ ആർദ്രമായ വിളി മഴയിൽ മുങ്ങി കാറ്റിലലിയവേ ..വേവലാതി പൂണ്ടു കാറ്റ് ആടിക്കളിച്ചു…മണ്ടൻകാറ്റ്…രോമക്കുപ്പായക്കാരൻ ദേവതാരുവിന്റെ കൊമ്പിലെ കുഞ്ഞാറ്റയുടെ കൂടുവീഴാറായത് കാറ്റിന്റെ വേവലാതി കൊണ്ടു മാത്രം.ആർദ്രമായ രോദനംContinue Reading