ലോക് സഭ തെരഞ്ഞെടുപ്പ് – രണ്ടാം ഘട്ട സാധ്യതകൾ: എൻ ഡി എ യ്ക്കു തിരിച്ചടി.
17 ആം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പൂർത്തിയായിരിക്കുകയാണ്. 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമായി 95 ലോക്സഭാ മണ്ഡല ങ്ങളിലും ഒഡീസയിലെ 28 നിയമസഭ മണ്ഡലങ്ങളിലും, രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നു . ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ ഡി എം കെ സ്ഥാനാർത്ഥി കതിർ ആനന്ദിന്റെ വസതിയിൽ നിന്നും അനധികൃതമായി സൂക്ഷിച്ച പണം കണ്ടു പിടിച്ചതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കിയ, തമിഴ് നാട്ടിലെ വെല്ലൂർ ഒഴികെയുള്ള, മുഴുവൻ സീറ്റുകളിലേക്കും കർണാടകയിലെ 14Continue Reading





















