ശബരിമല സ്ത്രീപ്രവേശന വിധിയും ജനാധിപത്യ ചിന്തകളും
2019-04-14
ഈ തെരഞ്ഞടുപ്പില്‍ ശബരിമല പ്രശ്നം ചര്‍ച്ച ചെയ്യരുത് എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് നിയമ നിര്‍മ്മാണ പ്രക്രിയയുടെ അനിഷേധ്യ ഭാഗമാണ്. ശബരിമല വിധിയെ നിയമ നിര്‍മാണത്തിലൂടെ മറികടക്കും എന്ന് പറയുന്ന ബിജെപിയുടെ നിലപാടിനെ, ഈ വിഷയം ചര്‍ച്ച ചെയ്യാതെ ഇരുന്നാല്‍, എങ്ങനെയാണ് എതിര്‍ക്കുക എന്നത് ഒരു പ്രധാന വിഷയം തന്നെയാണ്. അതിനുമപ്പുറം, കേവലം തെരഞ്ഞെടുപ്പിന്റെ യുക്തിക്കു പുറത്തും, ചരിത്രപരമായി ചര്‍ച്ച ചെയ്യേണ്ട നിരവധി ഘടകങ്ങള്‍ ശബരിമലContinue Reading

















