February 2019 (Page 3)

  എഴുതിയെഴുതി കുഴഞ്ഞയീ-  കൈകൾ മുറിച്ചു മാറ്റുന്നു. മുള്ളുകളില്ലാത്ത പനീർച്ചെടികളിൽ മണമില്ലാത്ത പൂക്കൾ വിരിയുമെന്നും ഉപ്പുവറ്റിയ കടലിനായ് മീനുകൾ സത്യഗ്രഹമിരിക്കുമെന്നും നേർത്ത സ്വപ്നത്തിൽ അവ്യക്തചിത്രങ്ങൾ നിഴലിച്ചു. ലോകമിങ്ങനെ തിരിയുമ്പോൾ ഓർമ്മകൾ അരിഞ്ഞു മാറ്റിയ തീരങ്ങളിൽ ഏകാന്തനായ് അലഞ്ഞു, ഉപ്പുകാറ്റേറ്റ് വിണ്ട പാറകളിൽ പ്യൂപ്പകൾ ഉരുകിയൊലിച്ചു. ശ്വാസകോശത്തിൽ കുടുങ്ങിയ ശലഭം മുറിഞ്ഞ വാക്കായി കവിതയിൽ പിടഞ്ഞു വീണു. അറ്റുവീണ കയ്യിൽ മഷി നിറച്ച തൂലികയും പാതിമുറിഞ്ഞ കവിതയും ബാക്കിയായി.Continue Reading

  25000 രൂപ ബഡ്ജറ്റിൽ നിർമിച്ച സിനിമയായിരുന്നു പോരാട്ടം. ആ സിനിമയിലൂടെ ആണ് സംവിധായകൻ ബിലഹരി കെ രാജ് ആദ്യമായി വാർത്തകളിൽ നിറയുന്നത്. അതിനു ശേഷമാണ് കുഞ്ചാക്കോ ബോബൻ ടൈറ്റിൽ റോളിൽ എത്തുന്ന അല്ലു രാമേന്ദ്രൻ എന്ന സിനിമയുമായി വരുന്നത്. കുഞ്ചാക്കോ ബോബൻ നായകൻ ആയി വരുന്ന സിനിമകളുടെ വ്യത്യസ്തമായ പേരുകൾ സിനിമ ശ്രദ്ധിക്കുന്ന ട്രോളന്മാർക്കു വലിയ കൗതുകമുണ്ടാക്കുന്ന വിഷയമാണ്. തട്ടിൻപുറത്ത് അച്യുതൻ, ജോണി ജോണി എസ് അപ്പ, മാംഗല്യംContinue Reading

  നിലാവില്ലാത്ത രാത്രികളിൽ ഞാൻ കണ്ണിറുക്കി നക്ഷത്രങ്ങളെ നോക്കും.അപ്പോൾ ഒരു നക്ഷത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് പിന്നെ അതിൽനിന്ന് വേറൊന്നിലേക്ക് എന്നിങ്ങനെ പ്രകാശം നേർത്ത നൂല് പോലെ നീണ്ടുനീണ്ട് ഇക്കണ്ട കോടാനുകോടി നക്ഷത്രങ്ങളെല്ലാം ചേർന്ന് ഒരു വൈരക്കല്ലു മാല പോലെ തോന്നും.ഉച്ചവെയിൽ വിരിയുന്ന നേരത്ത് ഞാൻ മാനത്തുകണ്ണികളെയാണ് കാണാറ്. മാനത്തുകണ്ണി എന്നുപറഞ്ഞാൽ… ശരിക്കുള്ള മാനത്തുകണ്ണി അല്ല കേട്ടോ… അത് ഞാനിട്ടപേരാ… മാനത്തു കാണുന്ന കണ്ണികൾ ഇപ്പോ എന്താണെന്ന് പിടികിട്ടിയില്ലേ? പണ്ടൊക്കെ അവയെContinue Reading

മലയാളി തമിഴ് പ്രേക്ഷകർ ഈയടുത്തു ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിൽ ഒന്നായിരുന്നു പേരൻപ്. രാം എന്ന നിരന്തര പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന സിനിമ ആണ് എന്നതിനപ്പുറം 2015 മുതൽ ഉരുവം കൊണ്ട ഒരു സിനിമ ആണിത്. മമ്മൂട്ടി എന്ന നടനെ മനസ്സിൽ കണ്ടാണ് ഈ തിരക്കഥ എഴുതി പൂർത്തിയാക്കിയത് എന്നു രാം പലയിടങ്ങളിലും പറഞ്ഞതായി കേട്ടിട്ടുണ്ട്. 2016 ൽ മമ്മൂട്ടിയും സാധനയും ഒക്കെ ചേർന്ന ഫസ്റ്റ്Continue Reading

  മതം,ജാതി, കുലം, തൊഴില്‍, ദേശം, നിറം, ലിംഗം, വിശ്വാസം എന്നിങ്ങനെ നൂറുകൂട്ടം വേലികള്‍ തീര്‍ത്ത് മനുഷ്യനെ പല ദൂരങ്ങളില്‍ അകത്തി നിര്‍ത്തിയിരുന്ന കാലത്ത് സമത്വം എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാനം കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഉഴുതുമറിക്കുകയായിരുന്നു. സ്വാമി വിവേകാനന്ദന്‍ ഭ്രാന്ത്രാലയം എന്ന് വിശേഷിപ്പിച്ച കാലത്ത് നിന്ന്  ആധുനിക കേരളം സൃഷ്ടിച്ചെടുക്കാന്‍ നടന്ന പോരാട്ടങ്ങളുടെ ബാക്കിപത്രമാണ് നാം ഇന്നു കാണുന്ന സാക്ഷര സുന്ദര കേരളം. നവോത്ഥാന പോരാട്ടങ്ങളിലെ ആദ്യ രക്തസാക്ഷി ആറാട്ടുപുഴContinue Reading