ഫ്രം റഷ്യ വിത്ത് ലവ്: ഒരു റഷ്യൻ യാത്ര (ഭാഗം 2)
തൊഴിലാളികളുടെ കൊട്ടാര പാതകൾ പ്രശസ്ത ബ്രിട്ടീഷ് ഫിലോസഫറും മാത്തമാറ്റിഷ്യനും ബുദ്ധിജീവിയുമായിരുന്ന ബെർട്രാൻഡ് റസ്സൽ റഷ്യൻ വിപ്ലവം നടന്ന കാലത്ത് അതിൽ ആവേശം കൊണ്ട ചിന്തകനാണ്. മുതലാളിത്ത ചൂഷണത്തിനും അത് മുന്നോട്ട് വെക്കുന്ന പിന്തിരിപ്പൻ ദേശീയ സങ്കല്പങ്ങൾക്കും പകരം വെക്കാവുന്ന ഒന്നാണ് സോഷ്യലിസം എന്ന് അദ്ദേഹം ആദ്യ ഘട്ടത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. 1920 ൽ വളരെയധികം പ്രതീക്ഷകളോടെ റഷ്യ സന്ദർശിക്കുകയും ലെനിനുമായി സമയം ചെലവഴിക്കുകയും ലെനിന്റെ പ്രവർത്തനങ്ങൾ അടുത്ത് നിന്ന് കാണുകയുംContinue Reading





















