ഖത്തർ ലോകകപ്പ് : കൊടിയിറങ്ങുമ്പോൾ
ഏതാണ്ട് നാലു വർഷങ്ങൾക്കു മുൻപ് ആയിരുന്നു ആ മൈക്രോസോഫ്റ്റ് ടീംസ് കോൺഫറൻസ് കോൾ. മറുവശത്തു കുവൈറ്റിൽ നിന്ന് ഓപ്പറേഷൻസ് ഡയറക്ടറും എച്ച് ആർ പ്രതിനിധിയും. ” ഖത്തറിൽ ലോകകപ്പ് വരുന്നു, നീ അവിടെ ഉണ്ടാകണം”അതായിരുന്നു കോളിന്റെ രത്നച്ചുരുക്കം. വൈകുന്നേരം വീട്ടിൽ പോയി. ഭാര്യയും മക്കളുമായി ഇരുന്നു സംസാരിച്ചു. അവസാന ട്രാൻസ്ഫർ 14 വർഷങ്ങൾക്കു മുൻപായിരുന്നു, ബഹ്‌റൈനിൽ നിന്ന് തിരികെ യൂ എ ഇ യിലേക്ക്. അന്ന് മുതൽ കുടുംബം യൂContinue Reading





















