EDITORIAL (Page 11)

ഇന്ത്യയിൽ കവിതയ്ക്ക് വേണ്ടി മാത്രം നടക്കുന്ന ഏറ്റവും വലിയ ഉത്സവമായ കവിതയുടെ കാർണിവലിന്റെ മുന്നാം പതിപ്പ് മാർച്ച് 9 10 11 തിയ്യതികളിൽ പട്ടാമ്പി കോളേജിൽ നടക്കും. കവിത: പ്രതിരോധം, പ്രതിസംസ്കൃതി എന്ന പ്രമേയത്തെ മുൻ നിർത്തി നടത്തുന്ന ഇത്തവണത്തെ കാർണിവലിൽ ഇന്തയിലെ പ്രമുഖ കലാകാരന്മാരും എഴുത്തുകാരും സാമുഹ്യപ്രവർത്തകരും അതിഥികളായെത്തുന്നുണ്ട്. അഞ്ചുവേദികളിലായാണ് കാർണിവൽ നടക്കുക. കേരളീയ സാമൂഹ്യപ്രതിരോധചരിത്രവും കവിതയും തമ്മിലുള്ള പാരസ്പര്യം അന്വേഷിക്കുന്ന സെമിനാറുകൾ, പ്രഭാഷണപരമ്പര, നാടൻ പാട്ടുകൾ, പൊറാട്ടുനാടകം,Continue Reading

യാ നബീ സലാം അലൈക്ക… യാ റസൂല്‍ സലാം അലൈക്ക… ഇന്നലെ രാത്രി 10 മണി. ഒരു ബന്ധു വീട്ടിലെ മൈലാഞ്ചിക്കല്യാണം കഴിഞ്ഞ് എത്തിയതേയുള്ളൂ. തൊട്ടടുത്തുള്ള പള്ളിയങ്കണത്തില്‍ നിന്നാണ്, ഏതോ വാദ്യോപകരണത്തിന്റെ അകമ്പടിയോടെ, താളലയരസപ്രദമായി പെയ്യുന്ന മൌലിദ് ബൈത്തുകള്‍…… പിന്നെയത്, ബുര്‍ദ നഷീദയായി പരിണമിച്ചു … മൌലായ സ്വല്ലി വസല്ലിം ദായിമന്‍ അബദന്‍… അലാ ഹബീബിക്ക ഖൈരില്‍ ഖല്ഖി കുല്ലിഹിമി… വീണ്ടും, ഭക്തിരസപ്രദാനമായ മാപ്പിളപ്പാട്ടിലെത്തി നിന്നു: മാണിക്യമലരായ പൂവി…. ഒട്ടകങ്ങള്‍Continue Reading

ബിരുദപൂർവ വിദ്യാർത്ഥിയായിരുന്ന കാലത്ത് , ചേരൻ രുദ്രമൂർത്തി ,മുകളിലത്തെ തന്‍റെ ഹോസ്റ്റൽ മുറിയിൽ നിന്ന് , ജാഫ്ന നഗരം അഗ്നിക്കിരയാവുന്നതിനും പൊതു വായനശാല ക്കു ശ്രീലങ്കൻ സൈന്യം തീക്കൊടുക്കുന്നതിനും ദൃക്‌സാക്ഷിയായി .അന്ന് അഗ്നിജ്വാലകൾ മേഘപാളികളിൽ കുറിച്ച ഒരു സന്ദേശം അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽ പെട്ടു . .അപ്പോൾ അസ്തമയമായിരുന്നുവെങ്കിലും അതിനെ പുതിയ ഒരു ഉദയം എന്ന് വിളിക്കാനാണദ്ദേഹം ഇഷ്ടപ്പെട്ടത് .ഭാവി ഇരുളടഞ്ഞതാണെന്ന് അറിയാമായിരുന്നു. കാരണം” നിങ്ങൾ പുസ്തകം തീയിലേക്കെറിയുമ്പോൾ അടുത്തതായി ചുട്ടുകരിക്കാൻContinue Reading

ഇന്ത്യയിൽ കവിതയ്ക്കുവേണ്ടി മാത്രമായി നടത്തുന്ന ഏറ്റവും വലിയ ഉത്സവമാണ് കവിതയുടെ കാർണിവൽ. 2016 ൽ പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജിൽ തുടക്കം കുറിച്ച കാർണിവൽ ഒന്നാം എഡിഷനോടെത്തന്നെ ശ്രദ്ധിക്കപ്പെട്ടു. പുതുകവിതയുടെ 25 വർഷങ്ങൾ എന്ന വിഷയത്തിലൂന്നിയ ഒന്നാം എഡിഷനുശേഷം  ‘കവിതയുടെ അതീതസഞ്ചാരങ്ങൾ’ എന്ന മുഖ്യപ്രമേയം മുൻനിർത്തി കാർണിവലിന്റെ രണ്ടാം പതിപ്പ് 2017 ജനുവരിയിൽ അഞ്ചു ദിനങ്ങളിലായി നടക്കുകയുണ്ടായി,  ദക്ഷിണേന്ത്യൻ കവികളെ ഉൾപ്പെടുത്തി നടത്തിയ  ദേശീയ കവിതാവിവർത്തന ശില്പശാല  അടക്കം വൈവിദ്ധ്യപൂർണ്ണമായContinue Reading

വൃന്ദാവനത്തിലെ രാധാരമണ്‍ ക്ഷേത്രം വളരെ ഖ്യാതി നേടിയ പുണ്യ ആരാധനാ സമുച്ചയമാണ്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അതിന്‍റെ വാസ്‌തു നിര്‍മ്മിതിയിലുള്ള കലാചാതുര്യം ഹൃദ്യമായി അനുഭവപ്പെട്ടു. സന്ന്യാസി ശ്രേഷ്‌ഠനായിരുന്ന ഗോപാലഭട്ട്‌ ഗോസ്വാമിയുടെ ഭക്തിസാധനാ ബിംബം ഒരു സാളഗ്രാമമായിരുന്നു. അതാണവിടുത്തെ പ്രതിഷ്‌ഠ. കറുത്ത കൃഷ്‌ണഗാഥയില്‍ ഉയര്‍ന്നുവന്ന അത്ഭുത പ്രഭാവമാണത്‌. മറ്റുള്ള ക്ഷേത്രങ്ങളെയപേക്ഷിച്ച്‌ പൂജാ കര്‍മ്മങ്ങളും, ആരതികളുമെല്ലാം നൃത്തസംഗീത താളമേളങ്ങളുടെ അകമ്പടിയോടെ ദിവസേന നടക്കാറുണ്ട്‌. പകല്‍ മുഴുവന്‍ വൃന്ദാവനത്തില്‍ നിന്നും ദൂര ദേശങ്ങളിലുള്ള ക്ഷേത്രങ്ങളിലോ, സന്ദര്‍ശകയിടങ്ങളിലോContinue Reading