പേരറിവാളനും നളിനിയും പിന്നെ മറ്റു പലരും.
ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന ശ്രീ രാജീവ് ഗാന്ധി 1989 ൽ കോഴിക്കോട് സന്ദർശിക്കുകയുണ്ടായി ഫാറൂക്ക് കോളജിൻറെ ഒരു പരിപാടിയിൽ സംബന്ധിക്കാൻ എത്തിയ അദ്ദേഹം ഫറൂഖ് നഗരത്തിൻറെ ചരിത്രവും മറ്റും ഉദ്യോഗസ്ഥർ വിവരിക്കുമ്പോൾ അങ്ങോട്ട് ഒരു ചോദ്യം: ഇവിടെ ടിപ്പു സുൽത്താൻ പണിത ഒരു കോട്ട ഉണ്ടായിരുന്നല്ലോ അതെവിടെയാണ് ?. വലിയ വാചകമൊക്കെ അടിച്ചു നിന്ന ആളുകൾ അന്തം വിട്ടു പോയി . അങ്ങിനെ ഒരു കോട്ടയെപ്പറ്റി അവർ കേട്ടിട്ടില്ല അവർക്ക് അങ്ങനെ ഒരു കോട്ട കാണിച്ചു കൊടുക്കാൻ കഴിയുമായിരുന്നില്ലContinue Reading


















