നാല്പത്താറു പശുക്കളുള്ള
ഗോപാലന്
ഗോപാലശ്രീ പുരസ്ക്കാരം.
പശുക്കള്‍ക്ക് കാടിവെള്ളവും
ഉണക്കപ്പുല്ലും
പഴത്തൊലിയും
കപ്പമുട്ടിയും
മൂക്കില്‍ തുളയിട്ട്
അതിലൂടെ കയറും
വിധി പോലെ
നാലുമുഴം
കയര്‍ വേറെയും!
Comments
സ്വതന്ത്ര മാധ്യമപ്രവർത്തകൻ. ക്യാനഡയിലെ ഒൺടേറിയോയിലെ ബർലിങ്ടനിൽ താമസിക്കുന്നു.