‘ഒരു ചോദ്യം ഒരുത്തരം’
വെബ് ഡസ്ക് : സി.പി.എം. കോണ്‍ഗ്രസുമായി ചേര്‍ന്ന് മത-വര്‍ഗ്ഗീയ ശക്തികളെ തോല്‍പ്പിക്കാനുള്ള മതേതര പ്രതിപക്ഷ മുന്നണിക്ക് നേതൃത്വം കൊടുക്കുക എന്നത് പതിവ് ശൈലി ഉപയോഗിച്ചു പറഞ്ഞാല്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഇതില്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയതും ശ്രദ്ധാപൂര്‍വം ഒഴിവാക്കിയതുമായ രണ്ടു ഘടകങ്ങള്‍ ഉണ്ടെന്നു തോന്നുന്നു . ഒന്ന്‍, മുഖ്യശത്രുവായ വര്‍ഗ്ഗീയ ശക്തികളെ പരാജയപ്പെടുത്തുക എന്നത് അടിയന്തിര ലക്‌ഷ്യം മാത്രമാണ്-ജയിച്ചാലും തോറ്റാലും, ഒരുപക്ഷെ, തെരഞ്ഞെടുപ്പോടെ അവസാനിക്കുന്ന ഒന്ന്. കൂട്ടായ്മയുടെ ദീര്‍ഘകാല ലക്‌ഷ്യം ജനനന്മയിലൂന്നിയും അഴിമതിയുംContinue Reading





















