നാലുവരിപ്പാത
കുന്നിൻതാഴ്വരയിലൊരുകുടിലിൽഉരുകിയൊലിച്ചവെയിലേറ്റ്,ആർത്തലച്ചമഴയിൽ കുതിർന്ന്,ഒറ്റക്കൊരു വൃദ്ധൻ.പുഴുവരിച്ച്,ഊർദ്ധ്വൻ വലിച്ച്,ചുടു ശ്വാസത്തിൽവായ്പ്പുണ്ണിൻദുർഗന്ധം പേറി,പൊടിഞ്ഞ പായയിൽകടലാമപോലുൾവലിഞ്ഞ്,അയാൾ കിടന്നു.കുന്നോളംസ്വപ്നത്തേരിലേറിവികസനമെന്ന അമ്പെയ്ത്ഒരുനാളവർ വന്നുകൈകളിൽ ചിഹ്നങ്ങൾ,ദണ്ഡുകൾ,ദിശാസൂചികകൾ.കല്പനകൾ കൊണ്ടവർദിക്കളന്നു,അതിർത്തി തിരിച്ചുഅടയാളം കുത്തിഐക്യപ്പെട്ട ജനതമരിക്കാനുറച്ച് പോരിനിറങ്ങി.ശുഷ്കാന്തിയോടെയവർഅടയാളങ്ങൾ മായ്ച്ചുകളഞ്ഞു.വികസനമെന്ന ആയുധംമാറാപ്പിലേക്ക് ഒതുക്കി വെച്ച്,പിന്നെപ്പൊഴോദണ്ഡനമുപേക്ഷിച്ച്നാടും, കാടും വിട്ടകന്നു.എല്ലും തോലുമായതാഴ്വാരം ഉപേക്ഷിക്കപ്പെട്ടു !കൂടെകുടിലും വൃദ്ധനും അപ്രത്യക്ഷരായി.രാപ്പാടി നീട്ടിവിളിച്ചുപ്രേയസിയെ തിരഞ്ഞ് പക്ഷികൾകാടിറങ്ങി. കവര് ഡിസൈന്: വില്സണ് ശാരദ ആനന്ദ്Continue Reading





















