കെ റെയിലിനെ കുറിച്ച് വീണ്ടും
കെ റെയിൽ കേരളത്തിന് അനുയോജ്യമായ പദ്ധതിയാണോ എന്ന് എനിക്കിപ്പോഴും തീർച്ചയായിട്ടില്ല .അനുകൂലിച്ചും എതിർത്തും ഉള്ള ചില സന്ദേഹങ്ങളാണ് പങ്കു വെക്കാനുദ്ദേശിക്കുന്നത് . ശാസ്ത്ര സാഹിത്യ പരിഷത് നഖ ശിഖാന്തം എതിർക്കുന്നത് കൊണ്ട് അത് കേരളത്തിന് ഗുണമുള്ളതാവാം എന്ന തോന്നൽ എനിക്കുണ്ട് . കാരണം ഡി പി ഇ പി യെ സർവാത്മനാ പ്രചരിപ്പിച്ചു പ്രോത്സാഹിപ്പിച്ചു പിന്താങ്ങി കേരളത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസത്തെ എന്നെന്നേക്കുമായി ശിഥിലമാക്കിയതുതൊട്ടു , ലോകബാങ്കിന്റെ പേ റോളിൽ എന്നContinue Reading





















