വായന (Page 2)

‘Mother Mary Comes To Me’ തുടങ്ങുന്നത് ഇങ്ങനെയാണ്: ‘She chose September, that most excellent month, to make her move.The monsoon had receded, leaving Kerala gleaming like an emerald strip between the mountains and the sea. As the plane banked to land, and the earth rose to greet us, I couldn’t believeContinue Reading

വി എം മൃദുലിന്‍റെ ആദ്യ കഥാസമാഹരമായ ‘ കുളെ ’ യിലെ കഥകൾ പ്രമേയത്തിലും ആഖ്യാനത്തിലും വേറിട്ട് നിൽക്കുന്നു. ‘ മരിച്ച വീട്ടിലെ മൂന്നുപേർ ’ എന്ന കഥയിൽ നമ്മുടെ സദാചാരബോധത്തെ പൊളിച്ചടുക്കുന്നു. “ഗന്ധപ്പുല്ലുകളുടെ പച്ചമണം അവിടമാകെ നിറഞ്ഞുനിന്നിരുന്നു. വെളിച്ചത്തിലേക്ക് കസേരയും ടാർപോളിനുമൊക്കെയായി.വണ്ടി പിന്നെയും ഇറങ്ങിവന്നു. മൂന്നു കാമുകന്മാരും ഉത്സാഹത്തോടെ അതെല്ലാമിറക്കി, പന്തല് കെട്ടാൻ ഡിന്നർ സെറ്റുകാരനെ സഹായിച്ചു. അകത്തെ ജനാല തുറന്ന് ഭർത്താവ് അവരെ നോക്കിനിന്നു. കസേരകൾ അവിടവിടെയായിContinue Reading

എന്നും മനുഷ്യപക്ഷത്തു നിൽക്കുന്നവയാണ് അംബികാസുതൻ മാങ്ങാടിന്‍റെ ചെറുകഥകൾ. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ തൊട്ടുങ്കരപ്പോതി ‘ എന്ന കഥാ സമാഹാരത്തിലെ കഥകളും ഈ പ്രസ്താവനയ്ക്ക് ശക്തി പകരുന്നു. യാതൊരു ഉപാധികളും ഇല്ലാതെ സാധാരണക്കാരുടെ കൂടെ നിൽക്കുന്ന ദൈവമാണ് തെയ്യം. ‘തൊട്ടുങ്കരപ്പോതി’ എന്ന കഥ ദിനകരൻ – ഊർമ്മിള ദമ്പതികളുടെ പൊരുത്തക്കേടിന്‍റെ കഥയാണെങ്കിലും അത് ശക്തമായ ഒരു സ്ത്രീപക്ഷ കഥയാണ്. ഈ കഥയിൽ സറിയിലസ്റ്റിക് സംഭവങ്ങൾ കൊണ്ട് അവരുടെ ജീവിതത്തിലെ സംഘർഷങ്ങൾContinue Reading

കവിയും ഞാനും ഒരിക്കൽ മലബാറിൽ നിന്നും ചെങ്ങന്നൂരിലേക്കുള്ള യാത്രാമദ്ധ്യേ തൃശ്ശൂർ സ്റ്റേഷനിൽ വണ്ടി നിൽക്കുമ്പോൾ പ്ലാറ്റ്ഫോമിലൂടെ പ്രിയ കവി ഒ എൻ വി പത്നീസമേതനായി നടന്നു പോകുന്നത് കണ്ടു. ഓടിച്ചെന്ന് കാൽ തൊട്ട് വന്ദിച്ചപ്പോൾ പരിചയമുള്ളതുപോലെ അനുഗ്രഹിക്കുകയും സുധയല്ലേ എന്ന് ചോദിക്കുകയും ചെയ്തു.മറുപടി പറയും മുൻപ് ഞാൻ യാത്ര ചെയ്തുകൊണ്ടിരുന്ന ട്രെയിൻ ചൂളം വിളിക്കുകയും ഞാൻ ഓടി വണ്ടിയിൽ കയറുകയും ചെയ്തു അവിടം മുതൽ വീടെത്തുവോളം ഓ എൻ വിContinue Reading

അക്കാദമിയുടെ മികച്ച ആത്മകഥാഗ്രന്ഥത്തിനുളള പുരസ്കാരം നേടിയ ‘തക്കിജ്ജ’ യുടെ എഴുത്തുകാരൻ ഈ ഡിസംബറോടെ തൻ്റെ ജയിൽവിമോചനത്തിൻ്റെ ഒരു ദശാബ്ദം പിന്നിടുകയാണ്. മാലദ്വീപിലെ വിദ്യാലയങ്ങൾക്കോ മനുഷ്യരുടെ ജീവിതത്തിനോ അവിടത്തെ ജയിലുകൾക്കോ, ജയിലുകളിൽ എത്തിച്ചേരുന്ന തടവുകാർക്കോ ഗുണപരമായ മാറ്റങ്ങളൊന്നും ഈ കാലത്തിനിടയിൽ സംഭവിച്ചിട്ടില്ലെന്ന് ഇന്നും അവിടെയുള്ള സുഹൃത്തുക്കളിലൂടെ ജയചന്ദ്രൻ മൊകേരി എന്ന എഴുത്തുകാരൻ മനസിലാക്കുന്നുണ്ട്. ജയിലിൽ നിന്നും ജയിലിലേക്കുള്ള യാത്രയും ജയിലിനകത്തെ പൊള്ളിക്കുന്ന അനുഭവങ്ങളും വ്യത്യസ്തരാജ്യക്കാരായ തടവുകാരുമായുള്ള സഹവാസവും തന്നിൽ അകാരണമായി ചുമത്തപ്പെട്ടContinue Reading