പച്ച മഞ്ഞ ചുവപ്പ്: കാഴ്ച്ചക്രമങ്ങളുടെ ആന്തരികസംഘര്ഷങ്ങള്
എതൊരു കൃതിയുടെയും പാരായണം വായനക്കാരുടെ ലോകബോധത്തിന്റെയും ആഖ്യാനത്തോടും പ്രമേയത്തോടുമുള്ള സമീപനത്തിന്റെയും നിദര്ശനമാണ്. കാഴ്ച്ചയെ നിര്ണ്ണയിക്കുന്നതിലും കാണിയുടെ സമീപനത്തിന്റെയും കാഴ്ച്ചസ്ഥാനത്തിന്റെയും സ്വഭാവങ്ങള്ക്ക് പ്രധാന പങ്ക് വഹിക്കാന് സാധിക്കും. Ways of seeing എന്ന സങ്കല്പനത്തെ അവതരിപ്പിക്കുമ്പോള് ജോണ് ബര്ജര് വിശദമായി ഈ കാര്യം സൂചിപ്പിക്കുന്നുണ്ട്.”The relation between what we see and what we know is never settled. Each evening we see the sun set.Continue Reading





















