ചുവരെഴുത്തുകൾ (Page 7)

അടിയന്തരാവസ്ഥ കാലം, കെ കരുണാകരൻ ആഭ്യന്തര വകുപ്പ് മന്ത്രി, സി അച്യുതമേനോൻ മുഖ്യമന്ത്രി. 1976 മാർച്ച് ഒന്നാം തീയതി കോഴിക്കോട് റീജിയണൽ എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയായ രാജൻ സുഹൃത്ത് ജോസഫ് ചാലിയോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടു. നക്സൽ ബന്ധമുണ്ടെന്ന പേരിൽ ജോസഫ് ചാലി ഒൻപത് മാസം ജയിൽ ശിക്ഷ അനുഭവിച്ചു. രാജനെ കുറിച്ചുള്ള ഒരു വിവരവും പുറത്തു വന്നില്ല. രാജന്റെ അമ്മയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. മകനെ കണ്ടെത്താൻ ടി വിContinue Reading

  കഴിഞ്ഞ കൊല്ലങ്ങളിലായി കർണാടകത്തിൽ കൊല്ലപ്പെട്ട എം എം കൽബുർഗിക്കും ഗൗരി ലങ്കേഷിനും ചില സമാനതകളുണ്ട്. ഹിന്ദു തീവ്രവാദത്തെ എതിർക്കുകയും മതേതരത്വത്തിനു വേണ്ടി വാദിക്കുകയും ചെയ്തവരായിരുന്നു ഇരുവരും. കൊല്ലപ്പെട്ട രീതിയിലും സമാനതയുണ്ടെന്നു വ്യക്തം. കർണാടകത്തിൽ പ്രബലരായ ലിംഗായത-വീരശൈവ വിഭാഗങ്ങളെപ്പറ്റി വിശദമായി പഠിച്ചവരായിരുന്നു രണ്ടു പേരും എന്നതാണ് മറ്റൊരു പ്രത്യേകത. അതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും രണ്ടു പേരും പങ്കെടുത്തിരുന്നു. തന്റെ പഠനങ്ങളിലെ വിവാദപരമായ ചില പരാമർശങ്ങൾ കൽബുർഗിക്കു പിൻവലിക്കേണ്ടി വന്നപ്പോൾ തന്റേത്Continue Reading

ശരീരം എങ്ങനെ ഒരു സമരായുധമാക്കാം എന്ന് ഇന്ത്യൻ ജനതയെ ആദ്യം പഠിപ്പിച്ചത് ഗാന്ധിജിയായിരുന്നു. മെലിഞ്ഞുണങ്ങിയ ഒരു വൃദ്ധൻ ഒരു ഒറ്റമുണ്ടും ധരിച്ച്, തന്റെ ശോഷിച്ച ശരീരം പാതി മറച്ച് ഇന്ത്യൻ ഗ്രാമങ്ങളിലൂടെ നടന്നുനീങ്ങിയപ്പോൾ ജനങ്ങൾ ഇളകിമറിയുന്നതിന്റെ മന:ശാസ്ത്രം അധികമാർക്കും മനസ്സിലായിരുന്നില്ല. വട്ടമേശസമ്മേളനത്തിൽ സൂട്ടും കോട്ടും ധരിച്ചെത്തിയ ലോകനേതാക്കൾക്കിടയിൽ എല്ലുന്തിയ അർദ്ധനഗ്നമായ തന്റെ ശരീരവും കൊണ്ട് ഗാന്ധി എന്നും വ്യത്യസ്തനായിരുന്നു. ഉണ്ണാനുമുടുക്കാനുമില്ലാത്ത അർദ്ധപട്ടിണിക്കാരായ ജനതയെ സ്വന്തം ശരീരത്തിലാവാഹിച്ചുകൊണ്ടുള്ള ഗാന്ധിയുടെ നില്പിനു രാഷ്ട്രീയമായContinue Reading

യാ നബീ സലാം അലൈക്ക… യാ റസൂല്‍ സലാം അലൈക്ക… ഇന്നലെ രാത്രി 10 മണി. ഒരു ബന്ധു വീട്ടിലെ മൈലാഞ്ചിക്കല്യാണം കഴിഞ്ഞ് എത്തിയതേയുള്ളൂ. തൊട്ടടുത്തുള്ള പള്ളിയങ്കണത്തില്‍ നിന്നാണ്, ഏതോ വാദ്യോപകരണത്തിന്റെ അകമ്പടിയോടെ, താളലയരസപ്രദമായി പെയ്യുന്ന മൌലിദ് ബൈത്തുകള്‍…… പിന്നെയത്, ബുര്‍ദ നഷീദയായി പരിണമിച്ചു … മൌലായ സ്വല്ലി വസല്ലിം ദായിമന്‍ അബദന്‍… അലാ ഹബീബിക്ക ഖൈരില്‍ ഖല്ഖി കുല്ലിഹിമി… വീണ്ടും, ഭക്തിരസപ്രദാനമായ മാപ്പിളപ്പാട്ടിലെത്തി നിന്നു: മാണിക്യമലരായ പൂവി…. ഒട്ടകങ്ങള്‍Continue Reading

” ചോരച്ചെങ്കൊടി കയ്യിലേന്തി അപരന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു ചുവന്ന പുലരിക്കായ് ഒരൊറ്റ മനസ്സായ് പോരാടാം.. ” എന്നെഴുതിയ പ്രൊഫൈൽ ഉള്ള ആകാശ് തില്ലങ്കേരിയുടെ ഫേസ് ബുക്ക് വായിക്കുകയായിരുന്നു . കമ്മ്യൂണിസം നെഞ്ചിലേറ്റിയ ഒരു ഇരുപത്തിനാലുകാരൻ . അയാൾക്ക് എല്ലാത്തിനെ കുറിച്ചും വ്യക്തതയുണ്ട് . കൃത്യതയുണ്ട് . സ്വപ്നങ്ങളുണ്ട് . ആ ചെറുപ്പക്കാരൻ ഇന്നലെ ഉറങ്ങിയത് ജയിലിലാണ് . ഷുഹൈബ് എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസിൽ ഏതോContinue Reading