വചനത്തിന്റെ രാഷ്ട്രീയം
2018-04-19
കഴിഞ്ഞ കൊല്ലങ്ങളിലായി കർണാടകത്തിൽ കൊല്ലപ്പെട്ട എം എം കൽബുർഗിക്കും ഗൗരി ലങ്കേഷിനും ചില സമാനതകളുണ്ട്. ഹിന്ദു തീവ്രവാദത്തെ എതിർക്കുകയും മതേതരത്വത്തിനു വേണ്ടി വാദിക്കുകയും ചെയ്തവരായിരുന്നു ഇരുവരും. കൊല്ലപ്പെട്ട രീതിയിലും സമാനതയുണ്ടെന്നു വ്യക്തം. കർണാടകത്തിൽ പ്രബലരായ ലിംഗായത-വീരശൈവ വിഭാഗങ്ങളെപ്പറ്റി വിശദമായി പഠിച്ചവരായിരുന്നു രണ്ടു പേരും എന്നതാണ് മറ്റൊരു പ്രത്യേകത. അതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും രണ്ടു പേരും പങ്കെടുത്തിരുന്നു. തന്റെ പഠനങ്ങളിലെ വിവാദപരമായ ചില പരാമർശങ്ങൾ കൽബുർഗിക്കു പിൻവലിക്കേണ്ടി വന്നപ്പോൾ തന്റേത്Continue Reading

















