ചുവരെഴുത്തുകൾ (Page 10)

  അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പിലാക്കുമെന്ന ധാർഷ്ട്യവുമായി “ഇടതുപക്ഷ സർക്കാർ ” മുന്നോട്ട് പോകുമ്പോൾ ഈ പദ്ധതി എന്തിന് എന്ന് ഉറക്കെ ചോദിക്കാൻ പാർട്ടി അടിമത്തവും കേവല വികസന വാദവും മാറ്റിവെച്ച് യുക്തിസഹമായി ചിന്തിക്കാൻ അതിരപ്പിള്ളി പദ്ധതി അനുകൂലികൾ തയ്യാറാവേണ്ടതുണ്ട് . നൂറ്റി അറുപത്തിമൂന്ന് മെഗാവാട്ട് വൈദ്യുതിയാണ് ഈ പദ്ധതി നടപ്പിലാകുന്നതിലൂടെ ലക്ഷ്യമിടുന്നത് .പദ്ധതി പൂർത്തിയാകുമ്പോൾ ആയിരത്തി അഞ്ഞൂറ് കോടി രൂപയോളമാണ് ചെലവാകുന്നത് .വളരെ ലളിതമായ ഗണിത യുക്തിContinue Reading

  ശ്രീമതി ദേവകി നിലയങ്ങോട് ഓര്‍മ്മകള്‍ കൊണ്ട് നിര്‍മിച്ച ആത്മകഥാഖ്യാനത്തിനു നല്‍കിയ പേര് ‘കാലപ്പകര്‍ച്ചകള്‍’ എന്നാണ്. അവിടെ കാലവും ദേശവും ഒന്നൊന്നായി പകര്‍ന്നുപോവുകയാണ്. സ്മരണയുടെ കടവില്‍ മുങ്ങിനിവരുമ്പോള്‍ ജന്മങ്ങള്‍ എത്രയോ കഴിഞ്ഞുപോയ അനുഭവമാണ് വായനയില്‍ നമ്മളറിയുന്നത്.കേരളത്തിന്‍റെ സാംസ്കാരിക ചരിത്രത്തില്‍ ആരും രേഖപ്പെടുത്താനിടയില്ലാത്ത വേദനയുടെ, തമസ്സിന്‍റെ, കണ്ണീരുപ്പു പടര്‍ന്ന അദ്ധ്യായങ്ങള്‍. ദേവകി നിലയങ്ങോടിനെ വായിക്കുമ്പോള്‍ ഇങ്ങനെയും ഒരു ലോകം നമുക്കിടയില്‍ നിലനിന്നിരുന്നു എന്ന് അല്പം നടുക്കത്തോടെ ഭാവിചരിത്രം തിരിച്ചറിയും. സമാനമായ ഭൌതികContinue Reading