സുനിത ദേവദാസ്

” ചോരച്ചെങ്കൊടി കയ്യിലേന്തി അപരന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു ചുവന്ന പുലരിക്കായ് ഒരൊറ്റ മനസ്സായ് പോരാടാം.. ” എന്നെഴുതിയ പ്രൊഫൈൽ ഉള്ള ആകാശ് തില്ലങ്കേരിയുടെ ഫേസ് ബുക്ക് വായിക്കുകയായിരുന്നു . കമ്മ്യൂണിസം നെഞ്ചിലേറ്റിയ ഒരു ഇരുപത്തിനാലുകാരൻ . അയാൾക്ക് എല്ലാത്തിനെ കുറിച്ചും വ്യക്തതയുണ്ട് . കൃത്യതയുണ്ട് . സ്വപ്നങ്ങളുണ്ട് . ആ ചെറുപ്പക്കാരൻ ഇന്നലെ ഉറങ്ങിയത് ജയിലിലാണ് . ഷുഹൈബ് എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസിൽ ഏതോContinue Reading

കേരളത്തിലെ സാധാരണക്കാരായ സ്ത്രീകള്‍ക്കുള്ള ഏക ആശ്രയമാണ് വനിതാ കമ്മീഷന്‍. ആശ്രയം തേടിയത്തെുന്ന ഇരകളുടെ ധാരണ തങ്ങളുടെ പ്രശ്നങ്ങളെല്ലാം വനിതാ കമ്മീഷന്‍ പരിഹരിക്കുമെന്നാണ്. എന്നാല്‍ യാതൊരു അധികാരവുമില്ലാത്ത വെറും ഒരു ശുപാര്‍ശ കമീഷന്‍ മാത്രമാണ് നിലവില്‍ വനിതാ കമ്മീഷന്‍. ഇതിനൊരു മാറ്റം വരുത്താന്‍ ഇടതുപക്ഷ സര്‍ക്കാരിനു കഴിയുമോ? നിരാലംബരായ സ്ത്രീകള്‍ക്ക് അത്താണിയാവേണ്ട വനിതാ കമ്മീഷന്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥിരം സംവിധാനമില്ലാത്ത വെറും ശുപാര്‍ശകമ്മീഷനാണ് ഇന്ന്. 1990 ലാണു വനിതാകമ്മീഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. 25Continue Reading