അതിരുകൾ ഇല്ലാത്ത ആകുലതകൾ
സമകാലിക ലോകക്രമത്തിന്റെ മാറ്റങ്ങളും തുടർന്നുള്ള മാനവരാശിയുടെ പ്രതിസന്ധികളും മലയാള ചെറുകഥയിൽ സൂക്ഷ്മമായി അവതരിപ്പിക്കുന്ന എഴുത്തുകാരനാണ് കെ വി പ്രവീൺ. ‘ ഓർമ ചിപ്പിന്’ ശേഷമുള്ള അദ്ദേഹത്തിന്റെ കഥാസമാഹാരമാണ് “ഭൂമിയിൽ നിഷ്കളങ്കതയ്ക്ക് മാത്രമായി ഒരിടമില്ല ‘ സാങ്കേതികവിദ്യ അനുദിനം മാറി മറിഞ്ഞ്, മനുഷ്യനെത്തന്നെ അപ്രസക്തമാക്കുന്ന ഏ.ഐ കാലമാണിത്. ഇതിലെ ആദ്യത്തെ കഥ ‘ ഡ്രോൺ ‘ അത് ആവിഷ്കരിക്കുന്നുണ്ട്. ‘ ഭൂമിയിൽ ആർക്കും ഭേദിക്കാനാവാത്ത സുരക്ഷ ‘ എന്ന പരസ്യവാചകമുള്ള ഐ.Continue Reading




















