പന്തുരുളാൻ ഇനി ഏതാനും ദിനങ്ങൾ
20 ലക്ഷം ഹോട്ടൽ റൂം നൈറ്റ് ബുക്കിങ്, 13 ലക്ഷം സന്ദർശകർ, ദിവസവും 1100 വിമാനങ്ങൾ, ഓരോ 90 സെക്കന്റിലും ഭൂമിക്കടിയിലെ സ്റേഷനുകളിലൂടെ വിവിധ സ്റേഡിയങ്ങൾക്കരികിലൂടെ പായുന്ന മെട്രോ റെയിൽ, 4000 പുതു പുത്തൻ ബസ്സുകൾ, ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് പാർക്കിങ് സ്റ്റേഷൻ.2 എയർപോർട്ട് ടെർമിനലുകൾ. കേരളത്തിന്റെ മൂന്നിലൊന്ന് പോലും വലിപ്പമില്ലാത്ത ഖത്തർ എന്ന കൊച്ചു രാജ്യം ലോകത്തെ ഏറ്റവും വലിയContinue Reading





















